സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നത് 144 പേർക്ക്

ഇവരിൽ 140 പേർ വിദേശത്തുനിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയതാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ്: കാസര്‍കോട് ജില്ല കടന്നു പോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ; ജനങ്ങളുടെ സഹകരണം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍

കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത്

കൊവിഡ്: സൗദിയിൽ ഇന്ന് മാത്രം 42 മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 2,779 പേർക്ക്

സൗദിയിലെ റിയാദ്, ജിദ്ദ, മക്ക, മദീന, ഹുഫൂഫ്, ത്വാഇഫ്, ഖോബാർ, അബഹ, തബൂക്ക്, സബ്യ, അബൂഅരീഷ് എന്നിവിടങ്ങളിലാണ് ഇന്ന് മരണങ്ങൾ

കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കാന്‍ ഓഗസ്റ്റ് 15 എന്ന കാലാവധി നല്‍കിയിട്ടില്ല: ഐസിഎം ആര്‍

കഴിഞ്ഞ ആഴ്ചയില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഅനുമതി നല്‍കിയ പിന്നാലെയാണ് ഐസിഎംആറിന്റെ പ്രതികരണം ഇപ്പോള്‍

സംസ്ഥാനത്തെ തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല.

ലോകം മുഴുവനും ഇന്ത്യയുടെ കൊവിഡിനെതിരായ മികച്ച പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു: അമിത് ഷാ

നമ്മുടെ രാജ്യത്തെ പോലെ ജനസംഖ്യ വളരെയധികം കൂടുതലുള്ള രാജ്യം എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി പോലീസ്

നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ്

സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുന്നു: റിസർവ് ബാങ്ക് ഗവർണർ

സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുകയാണെന്നും തൊഴിൽ മേഖലയിലെ തിരിച്ചടി ഗൗരവകരമാണ് എന്നും അദ്ദേഹം പറഞ്ഞു.

Page 80 of 106 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 106