കേരളത്തിൽ ഇന്ന് 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

മറച്ചുവച്ചിട്ട് കാര്യമില്ല; കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനം നടന്നു: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങളെ കോവിഡ് ബാധിക്കും; സമൂഹ വ്യാപനം നടന്നിട്ടില്ല: ഐസിഎംആര്‍

രാജ്യ വ്യാപകമായി നഗരങ്ങളിലെ ചേരികളിലാണ്‌ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

മുംബൈയിൽ ആശുപത്രികളിലെ ഐസിയു വാർഡുകൾ നിറഞ്ഞു; അഭിമുഖീകരിക്കുന്നത് വലിയ വെല്ലുവിളി

അതേപോലെ തന്നെ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെയും ഐസിയു കൈകാര്യം ചെയ്യാൻ പറ്റിയ നഴ്സുമാരുടെയും അഭാവമാണ് നഗരം നേരിടുന്ന മറ്റൊരു പ്രധാന

ഉത്സവം മാറ്റിവെക്കണം, ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മിഷണര്‍ക്ക് കത്തയച്ച് തന്ത്രി

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് ശബരിമലയില്‍ തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

ഇതോടെ 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 107 പേർക്ക്; പുതുതായി 6 ഹോട്ട് സ്‌പോട്ടുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക്

ലോക്ക് ഡൗണും ഹോം ക്വാറന്റൈനും വില്ലനാകുന്നു; സൗദിയില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നു

ബന്ധം പിരിയാൻ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാന്‍ ശക്തമായ കാരണമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാതെയും വിവാഹ ബന്ധം വേര്‍പെടുത്താം.

Page 87 of 106 1 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 106