കുല്‍ഗാം ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ഏറ്റുമുട്ടലിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവസാംപിളുകള്‍ സൈന്യം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ

ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തിൽ തുറക്കുക.

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവുന്നത് ആഗസ്റ്റ് 15നല്ല, 2021ല്‍; ഐസിഎംആര്‍ പ്രഖ്യാപനം തള്ളി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം

ഈ വര്‍ഷം ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നഐസിഎംആര്‍ പ്രഖ്യാപനം നേരത്തെ തന്നെ വിവാദമായിരുന്നു.

കൊവിഡ് : എറണാകുളം ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ

കൊച്ചിയിലെ നിയന്ത്രിത മേഖലയിൽ ഉള്ള ഹോട്ടലിൽ താരസംഘടനയുടെ യോഗം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടർ

ഏറ്റവും ഉയർന്ന കണക്ക്; കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് അവലോകന യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.

കൊവിഡ്: 65 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം; വിജ്ഞാപനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ നിയമം വന്നതോടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.

കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേര്‍ക്ക്

പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിരോധ പ്രവർത്തനങ്ങൾ തെറ്റായ ദിശയിൽ; അമേരിക്കയിൽ കോവിഡ് കേസുകൾ ഇരട്ടിയാകും; മുന്നറിയിപ്പുമായി ആന്റണി ഫൗചി

ഹൂസ്റ്റണിലാവട്ടെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ഏകദേശം 97 ശതമാനവും നിറഞ്ഞ് കഴിഞ്ഞു.

Page 83 of 106 1 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 106