കോവിഡ് പടരുന്നു: തിരുവനന്തപുരത്ത് കർശന നിയന്ത്രണം

ഓട്ടോ-ടാക്‌സി യാത്രക്കാര്‍ ഡ്രൈവറുടെ പേരും വണ്ടി നമ്പറും സൂക്ഷിക്കണം. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കും...

ജസ്റ്റിസും 26 ജീവനക്കാരും ക്വാറന്റീനിൽ; പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനവുമായി കേരളാ ഹൈക്കോടതി

കഴിഞ്ഞ ദിവസം അഭിഭാഷകരുടെ സംഘടന ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

നിപ ബാധിച്ച് ജനങ്ങൾ പേടിയോടെ കണ്ടിരുന്ന തന്നെ എംപിയായ മുല്ലപ്പള്ളി വിളിച്ചതുപോലുമില്ല, ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായി: മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണെന്ന് നഴ്‌സിങ് അസിസ്റ്റൻ്റ് അജന്യ

അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ലെന്നും അജന്യ പറഞ്ഞു...

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ നയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

വിഷയത്തിൽ മാധ്യമപ്രവര്‍ത്തകനായ കെഎസ്ആര്‍ മേനോൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടപെടാൻ ആകില്ല എന്ന്

കൊവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി അമിത് ഷായോടൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രത്തിലും ആശങ്ക

നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 16 ന് രാത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതമന്ത്രിമാരുടെ

അഭിപ്രായ വ്യാത്യാസങ്ങള്‍ എല്ലാം മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊറോണ വ്യാപനത്തിനെതിരെ പോരാടണം: അമിത് ഷാ

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടില്‍ നിന്നും നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അമിത്

നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്നാട്; ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ല

ടെസ്റ്റ് നടന്നപ്പോൾ തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഇപ്പോൾ പോലീസ് സഹായം തേടിയിരിക്കുകയാണ്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം: ഉമ്മന്‍ ചാണ്ടി

പുതിയ നിയമം നിലവിൽ വന്നാൽ അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥ ഉണ്ടായിരിക്കുകയാണ്.

ആശങ്ക ഉയര്‍ത്തി തമിഴ്നാട്; 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 1974 പേർക്ക്; മരണം 38

ഇന്നത്തെ കണക്കോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,661 ആയി ഉയര്‍ന്നു. തമിഴ്നാട്ടിലാകെ 435 പേരാണ് രോഗം ബാധിച്ച് ഇതേവരെ

Page 85 of 106 1 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 106