ഞാനൊരു എളിയ പ്രവര്‍ത്തക; പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് ജെബി മേത്തറുടെ മറുപടി

രാജ്യസഭയിലേക്ക് താൻ സ്വയം പോയതല്ല. നേതാക്കൾ തീരുമാനിച്ചു അയച്ചതാണെന്നും ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറ്റു മറുപടിയില്ലെന്നും ജെബി മേത്തർ

കോൺഗ്രസ് അംഗത്വ വിതരണത്തില്‍ അട്ടിമറി; വ്യാജമായി അംഗങ്ങളെ ചേർത്തതായി എ ഗ്രൂപ്

ആദ്യ ഘട്ടത്തിൽ കേരളത്തിൽ ഡിജിറ്റലായാണ് അംഗത്വവിതരണം നടന്നത്. എന്നാല്‍ അവസാന ദിവസങ്ങളില്‍ അത് മാറ്റിവെച്ച് അപേക്ഷാ ഫോമുകളിലൂടെയായിരുന്നു അംഗങ്ങളെ ചേര്‍ത്തത്

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല; കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പാർട്ടി കോൺഗ്രസിൽ അനുമതി

തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.

സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയ്ക്ക് പുറത്ത് ; കെ വി തോമസിന് കെ സുധാകരന്റെ മുന്നറിയിപ്പ്

കോൺഗ്രസിൽ നിന്നും പുറത്ത് പോകണമെന്നുള്ള മനസ് ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ

ഭൂമി തർക്കം; പഞ്ചാബിൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെ ഉൾപ്പെടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി

സംസ്ഥാനത്തെ ദസുയയിലെ ഗോലെവാൽ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കലഹമാണ് കൂട്ട കൊലപാതകത്തിൽ കലാശിച്ചത്.

Page 21 of 96 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 96