സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍; പ്രതിസന്ധി

വിഷയത്തിൽ മുൻപേ തന്നെ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു

കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ല; മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം: മുഖ്യമന്ത്രി

കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലകളിലും ഉണ്ടാകണം. അങ്ങനെയല്ലെങ്കിൽ പിന്തള്ളപ്പെട്ട് പോകും

സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്നു;കൊവിഡ് അവലോകന യോഗത്തിലെ കൂടുതൽ തീരുമാനങ്ങൾ

എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല.

കണ്ണൂർ വിസി നിയമനം; മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും; ആരോപണവുമായി ഗവർണർ

വിസിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഇതോടൊപ്പം

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന് പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രി

റെയിൽവേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇൻവെസ്റ്റ്‌മെൻറ് നയം കൂടുതൽ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇന്ന് ദുബായിയിൽ ; യുഎഇ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും.

വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്; റിപ്പബ്‌ളിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്‌ളിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.

Page 7 of 35 1 2 3 4 5 6 7 8 9 10 11 12 13 14 15 35