അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം; പോലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: കെ സുധാകരന്‍

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് തെളിഞ്ഞെന്ന് കെകെ രമ എംഎല്‍എ ആരോപിച്ചു

കയ്യൂക്കുകൊണ്ട് കെ റെയിൽ നടപ്പിലാക്കാനാണ് ഭാവമെങ്കിൽ അതിന് കനത്ത വില നൽകേണ്ടിവരും: ഉമ്മൻ ചാണ്ടി

കർഷക സമരത്തിന് മുന്നിൽ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്

കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

നൂറുകോടി രൂപ വരെ ഈ ജില്ലകൾക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും; ഇരട്ട ചങ്കന് ധൈര്യമുണ്ടോ എന്ന് റിജില്‍ മാക്കുറ്റി

കേരളം രക്ഷപ്പൈടാന്‍ ചെയ്യേണ്ട കാര്യം എന്നപേരിൽ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

ഇന്ത്യയിലെ കര്‍ഷക സമൂഹം സട കുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്: മുഖ്യമന്ത്രി

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന് അടിവരയിടുന്ന ഒരു സന്ദര്‍ഭം കൂടിയായി കര്‍ഷക സമരത്തിന്റെ വിജയം മാറിയിരിക്കുന്നു

Page 10 of 35 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 35