മുഖ്യമന്ത്രി എല്ലാം മറച്ചുവയ്ക്കുന്നു; താൻ കിഫ്‌ബിക്കെതിരല്ലെന്ന് രമേശ് ചെന്നിത്തല

സി എ ജി പുറത്തുവിട്ട റിപ്പോർട്ടിൽ കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ വിശദമായി ചർച്ച ചെയ്യണം.

കെ റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി; ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി

നാടിന്‍റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു; ഷാഫി പറമ്പിൽ

ടി പി - 51 വെട്ടും , ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാൻ

സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കും; നിരക്ക് വ​ര്‍​ദ്ധ​ന​യ്ക്ക് എ​ൽ​ഡി​എ​ഫ് അ​നു​മ​തി

സ്വകാര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട്ട​യ​ത്തു ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നു ഇന്നാരംഭിക്കാനുള്ള സ​മ​രം മാ​റ്റി​വ​ച്ചി​രു​ന്നു.

മോൻസന് പുറമെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റു ചിലരെയും സഹായിച്ചു; ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു

വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

കൃഷി, മത്സ്യമേഖല, വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ സംബന്ധിച്ച വിപുലമായ ചർച്ച ശിൽപ്പശാലയിൽ നടന്നു

മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല: കെ സുരേന്ദ്രൻ

സർക്കാർ അറിയാതെ ഉത്തരവിറക്കാൻ ഉദ്യോഗസ്ഥൻമാർക്ക് സാധിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ചു വാനപ്രസ്ഥത്തിന് പോവുന്നതാണ് നല്ലത്

മുല്ലപ്പെരിയാർ മരം മുറി വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു; ഉത്തരവിന്‍റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം നൽകി

നിലവിൽ മുല്ലപ്പെരിയാറില്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ നൽകിയ വിവാദ അനുമതി സർക്കാർ മരവിപ്പിച്ചു.

മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം

കേരളം നൽകിയ അനുമതിക്ക് നന്ദി അറിയിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസുമായി കെകെ രമ

നിയമസഭയിൽ തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യന്ത്രി മറുപടി നല്‍കുന്നില്ലെന്ന് കാണിച്ചാണ് രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.

Page 11 of 35 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 35