വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ല; ശ്രീറാമിന്റെ സപ്ലൈകോയിലെ നിയമനത്തിനെതിരെ ഭക്ഷ്യമന്ത്രി

നിയമന കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.

വലിയ ഡാമുകൾ തുറക്കില്ല; ദുരന്ത സാധ്യതകൾ മുന്നിൽ കണ്ടുള്ള കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി

മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ട്രോളിങ്ങ് കഴിഞ്ഞ സാഹചര്യമായതിനാൽ മത്സ്യ തൊഴിലാളികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി

കേരളത്തിനെ ശിശു സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി

കുരുന്നുകള്‍ക്ക് ഇരട്ടി കരുത്ത് നല്‍കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്ന പദ്ധതിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം

മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചു; ആരോപണവുമായി സ്വപ്ന സുരേഷ്

ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്‌ന സുരേഷ് ആവർത്തിച്ചു

നാം സ്വപ്നങ്ങൾ കാണണം; എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ: മുഖ്യമന്ത്രി

നാം സ്വപ്നങ്ങൾ കാണണം. അത് വെറും സ്വപ്നമല്ല. എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ.

മുഖ്യമന്ത്രിയെ വധിക്കാനുളള ​ഗൂഢാലോചനയിൽ കെ സുധാകരനും വി ഡി സതീശനും പങ്ക്; ആരോപണവുമായി ഡിവൈഎഫ്ഐ

ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്; ശബരീനാഥന് ജാമ്യം

മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന് ശബരീനാഥൻ നിര്‍ദ്ദേശം നല്‍കിയെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

കെ സുധാകരൻ കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്ന തറ ഗുണ്ട: എം എം മണി

താൻ കെ കെ രമയ്ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായും രമ നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെമെന്നും അദ്ദേഹം പറഞ്ഞു

ജനങ്ങളെയും അവരുടെ താൽപര്യവും അടുത്തറിയണം; മുഖ്യമന്ത്രിക്ക് മറുപടിയുമായി എസ് ജയശങ്കർ

ഞങ്ങൾക്ക് വികസനമെന്ന് പറയാനാണ് ഇഷ്ടം. എന്നാൽ മറ്റു ചിലർക്ക് അത് രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ; ബലിപ്പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി

Page 2 of 35 1 2 3 4 5 6 7 8 9 10 35