അക്രമം കൊണ്ട് പാർട്ടിയെ വളർത്താമെന്ന് ബിജെപി ധരിക്കരുത്; സിപിഎമ്മിന്റെ സംയമനം ആർഎസ്എസ് ദൗർബല്യമായി കരുതരുതെന്ന് കോടിയേരി

സ്വന്തം പിതാവിനെയും സഹോദരനേയും കൊല്ലാൻ മടിയില്ലാത്തവരാണ് ആർഎസ്എസുകാർ

നാല് സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരികെ വരും; പഞ്ചാബിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും: ബിജെപി

റഷ്യൻ യുദ്ധത്തിൽ ഉക്രെയ്‌നിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കരകയറ്റാൻ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇടപെട്ട രീതിയും ബിജെപിയുടെ സാധ്യതകളിൽ സ്വാധീനം ചെലുത്തുമെന്ന്

മതേതര മുന്നണിക്ക് നേതൃത്വം നൽകാൻ കഴിയാത്തനിലയിൽ കോൺഗ്രസ് ദുർബലപ്പെട്ടു: സീതാറാം യെച്ചൂരി

നാറ്റോ നിലപാട് റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തുന്ന യുദ്ധം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി

മോദിജി ലോകനേതാവ്; ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുന്നു: ഹേമമാലിനി

മോദിജി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ഇപ്പോൾ ലോകം അമ്പരന്നു നിൽക്കുകയാണ്.

എല്ലാ എംഎല്‍എമാര്‍ക്കും ഐഫോണ്‍ സമ്മാനമായി നല്‍കി അശോക് ഗെഹലോട്ട് സര്‍ക്കാര്‍; തിരികെ നല്‍കുമെന്ന് തീരുമാനിച്ചതായി ബിജെപി

സംസ്ഥാനത്തെ 200 അംഗ സഭയില്‍ ബിജെപിക്ക് 71 എംഎല്‍എമാരാണ് ഉള്ളത്.

അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലം; തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി യോഗി

സംസ്ഥാനത്തെവിടെയും അലഞ്ഞ് തിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് യുപിയിൽ പതിവാണ്.

യുപിയിൽ പ്രിയങ്ക തരംഗം; കൈകൊടുക്കാനും സെൽഫിയെടുക്കാനും മത്സരിച്ച് ബിജെപി പ്രവർത്തകർ

സംസ്ഥാനത്തെ ഹർദോയിയിലുള്ള മദോഗഞ്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേൽപ്പ് ലഭിച്ചത്.

ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വിഡി സതീശന്‍ വളര്‍ന്നിട്ടില്ല: എം ടി രമേശ്

സര്‍ക്കാര്‍ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയ്യടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവെച്ച് മന്ത്രിസഭയില്‍ ചേരുന്നതാണ് നല്ലത്

Page 33 of 182 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 182