ഞങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ഒരു ശിവസേനാ പ്രധാനമന്ത്രി രാജ്യത്തുണ്ടാകുമായിരുന്നു; എന്നാൽ ശിവസേന എല്ലാം ബിജെപിക്ക് വിട്ടു നൽകി: സഞ്ജയ് റാവുത്ത്

ഇപ്പോഴാവട്ടെ ബിജെപി ഹിന്ദുത്വയെ അധികാരം നേടാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും റാവുത്ത് ആരോപിച്ചു

നാടിന്റെ രക്ഷയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് പാര്‍ട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്: കെ സുരേന്ദ്രൻ

സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങള്‍ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ

ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയതിൽ പ്രധാനമന്ത്രിയെ അവഹേളിച്ചു; അരുൺകുമാറിനെതിരെ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പരാതി

ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്

ജനറൽ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

തന്നെ ബിജെപിയിലേക്ക് ചേരാന്‍ പ്രേരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദര്‍ശങ്ങളാണെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് വിജയ് റാവത്ത്

ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്; ശബ്ദരേഖാ വിവാദത്തിൽ വിശദീകരണവുമായി പിഎംഎ സലാം

''പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിന്‍റെ സാരാംശം.

യോഗി ഗൊരഖ്പൂരിൽ മത്സരിക്കും; യുപിയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തട്ടകമായ ഗൊരഖ്പൂരിൽ തന്നെ വീണ്ടും ജനവിധി തേടും

ആര്‍എസ്എസ് മൂര്‍ഖനെപോലെയും ബിജെപി വിഷം കൂടിയ പാമ്പിനെ പോലെയും; ഇവരെ യുപിയിൽനിന്നും തുടച്ചുനീക്കാൻ താൻ കീരിയെപോലെയാണെന്ന് സ്വാമി പ്രസാദ് മൗര്യ

സംസ്ഥാനത്തുനിന്നും ബിജെപിയെ തുടച്ചുനീക്കും വരെ ഞാൻ കീരിയെ പോലെ പോരാടുമെന്നാണ് മൗര്യ ട്വിറ്ററിൽ എഴുതിയത്

യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മന്ത്രിയും രണ്ട് എംഎൽഎമാരും രാജിവെച്ചു

സംസ്ഥാനത്തെ ബിജെപി ഒബിസി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ മാധ്യമങ്ങളോട് പ്രതികരിച്ചു

Page 36 of 182 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 182