എല്ലാ മതങ്ങളേയും ബിജെപി ബഹുമാനിക്കുന്നു; മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ല: ജെപി നദ്ദ

എല്ലാവര്‍ക്കും തുല്യ നീതി വേണമെന്നതില്‍ പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രാര്‍ത്ഥന’ എന്ന ആശയത്തിലാണ്

രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ ജയവുമായി കോൺഗ്രസ്; ഒന്നിൽ ബിജെപി

സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി ശ്രമിച്ചെങ്കിലും ബിജെപിയുടെ മുന്നൊരുക്കങ്ങളെ മറികടന്നുകൊണ്ടാണ് രാജസ്ഥാനിൽ കോൺ​ഗ്രസ് വലിയ വിജയം നേടിയത്.

ഒരു മതത്തെയും വിമർശിക്കാൻ പാടില്ല; സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്; വക്താക്കൾക്ക് മാർഗനിർദ്ദേശവുമായി ബിജെപി

അതീവ സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകാനും നിർദേശമുണ്ട്.

ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പ്രസ്താവന മതഭ്രാന്ത്; അനുവദിക്കരുതെന്ന് ഇന്ത്യയോട് താലിബാന്‍

ഇത്തരം മതഭ്രാന്തുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇന്ന് ആവശ്യപ്പെട്ടു.

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്യയോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്

ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ട്

മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം; ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

പ്രവാചകനുമായി ബന്ധപ്പെട്ട ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Page 26 of 182 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 182