മണിപ്പൂരിൽ അധികാരത്തില്‍ എത്തിയാൽ അഫ്‌സ്പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യ ക്യാബിനറ്റ് കൈക്കൊള്ളുക; വാഗ്ദാനവുമായി കോൺഗ്രസ്

നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ മണിപ്പൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓർമ്മപ്പെടുത്തി.

ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച രശ്മിതയെ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കണം; സംസ്ഥാന സർക്കാരിനോട് ബിജെപി

മനുഷ്യത്വം എന്നത്ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ ഹൈകോടതിയിലെ അഭിഭാഷക.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ

ഓട്ടോ തൊഴിലാളികളെയും ഇരു ചക്രവാഹന യാത്രക്കാരെയും അവഗണിക്കുന്ന പിണറായി സര്‍ക്കാര്‍ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും

വെറും 120 സീറ്റില്‍ മത്സരിച്ച് 24 ശതമാനം വോട്ട് ഞങ്ങള്‍ക്ക് കിട്ടി. എല്ലാ സീറ്റിലും മത്സരിച്ചിരുന്നെങ്കില്‍ 100 ശതമാനം വോട്ടും

ബിജെപിയെ ആരും വിശ്വസിക്കില്ല; മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന കേന്ദ്രമന്ത്രിയുടെ വാദം തള്ളി മഹാ വികാസ് സഖ്യം

ബിജെപി വെറുതെ സ്വപ്‌നം കാണുകയാണെന്നും അതൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്നുമായിരുന്നു എന്‍സിപി വക്താവും മന്ത്രിയുമായ നവാബ് മാലിക്ക് പറഞ്ഞത്

വിവാദം ഉണ്ടായപ്പോള്‍ ഹലാല്‍ ഹോട്ടലുകള്‍ വർദ്ധിച്ചു; കേരളം സിറിയയെ പോലെ ആയെന്ന് കെ സുരേന്ദ്രൻ

ഇതിന് മുൻപ് 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയിരുന്നു.

ഹലാൽ വിവാദം ഉയർത്തിവിടുന്നത് ബോധപൂർവ്വം വർഗീയത ആളിക്കത്തിക്കാൻ: രമേശ് ചെന്നിത്തല

കോവിഡിൻ്റെ സന്തതിയായ പിണറായി വിജയൻ സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

ആവശ്യമെങ്കിൽ കാർഷിക നിയമങ്ങൾ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും: ബിജെപി എം പി സാ​ക്ഷി മഹാരാ​ജ്

പ്രധാനമന്ത്രി മോദിജിയുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു, അദ്ദേഹം നിയമങ്ങളെക്കാൾ രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കി

പ്രതിപക്ഷം സംസ്ഥാനത്തിന്റെ വികസനത്തിന് വഴിമുടക്കുന്നു; ബിജെപിയും സമാന നിലപാട് സ്വീകരിക്കുന്നു: എ വിജയരാഘവൻ

സംസ്ഥാനത്തിന്റെ നവീകരണത്തിന് സഹായിക്കുന്ന രീതിയിലാണ് ഗവൺമെന്റിന്റെ നിലപാടുകൾ

Page 39 of 182 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 182