ഗ്രാമീണ മേഖലകളിലും സമഗ്ര പശ്ചാത്തല വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ റോഡ്, പാലം വിഭാഗങ്ങളില്‍ അന്‍പത് പ്രവൃത്തികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്

ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍

ചെന്നൈ: ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്ബ്

സോളാർ പീഡനകേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012-ൽ മന്ത്രിയായിരുന്ന എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് പ്രതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്

ഷാജഹാൻ വധം; പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും നിയമത്തിനു മുൻപിൽ കൊണ്ടുവരും: എകെ ബാലൻ

ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിൽ പങ്കാളികൾ ആയവരേയും നിയമത്തിനു മുൻപിൽ കൊണ്ടു വരുന്നതിനുള്ള ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്

തൃശൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

രണ്ടുമാസങ്ങൾക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വിത്യാസം കണ്ട സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയായിരുന്നു.

ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരത: കേരള ഹൈക്കോടതി

ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരതയാണ് എന്ന് കേരള ഹൈക്കോടതി.

രാഹുൽ ഗാന്ധിയെ പരിഹസിച്ചു എ.എൻ.ഷംസീർ എംഎൽഎ

വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽയിൽ പ്രസംഗിക്കവെയാണ് ഷംസീർ രാഹുൽഗാന്ധിയെ പരിഹസിച്ചത്.

പള്ളികളില്‍ കരിങ്കൊടി; തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും

തേക്ക് മരത്തില്‍ കുടങ്ങിയ മരംവെട്ടു തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

നിലമ്ബൂര്‍: തേക്ക് മരത്തില്‍ കുടങ്ങിയ മരംവെട്ടു തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മൂത്തേടംപേരൂര്‍പാറ സ്വദേശി കൊല്ലംതൊടിക ചന്ദ്രനെ (55) യാണ്

Page 17 of 2769 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 2,769