ഗവര്‍ണര്‍ പദവി പാഴാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തെളിയിച്ചു: സി പി ഐ

കേരളത്തിൽ ബിജെപിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണ് അദ്ദേഹം

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസ്; കെ. സുധാകരനെ ചോദ്യം ചെയ്യണം എന്ന് ക്രൈംബ്രാഞ്ച്

സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറി എന്നാണു ആരോപണം

അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും വിഡി സതീശൻ

കേരളാ ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചതായും എന്നിട്ടും പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ

കെഎസ്ആർടിസി ബസുകൾ ഇന്ധനത്തിനായി സ്വകാര്യ പമ്പുകളിലേക്ക്

പണം അപ്പോൾ തന്നെ നൽകിയാണ് കെഎസ്ആർടിസിയും ഇന്ധനം അടിക്കുന്നത്. ഇത് ക്രോഡീകരിക്കാനായി കെഎസ്ആർടിസിയുടെ ഒരു സ്റ്റാഫും പമ്പിൽ നിൽക്കുന്നുണ്ട്.

എല്ലാ അര്‍ത്ഥത്തിലും മുല്ലപ്പെരിയാർ സുരക്ഷിതം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളാ മുഖ്യമന്ത്രിക്ക് കത്തുമായി എം കെ സ്റ്റാലിന്‍

കഴിഞ്ഞ ദിവസങ്ങളേക്കാൾ വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. മുന്നറിയിപ്പ് നല്‍കാതെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കുന്നംകുളം തുവാനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

തൃശൂര്‍: കുന്നംകുളം തുവാനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. തെങ്ങിന്റെ മടല്‍ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു. ഗുരുതരമായി പരിക്കേറ്റ

ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി

തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി. ഇതില്‍ ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള

ഡി.ജെ പാട്ടിനൊപ്പം ദേശീയ പതാക വീശി; കെ. സുരേന്ദ്രനെതിരെ പരാതി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാനിധ്യത്തിൽ ഡി.ജെ ഗാനത്തിനൊപ്പം ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയെന്നു ആരോപണം

വിവദത്തിനിടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ആ​യി പ്രി​യ​യെ തെ​രെ​ഞ്ഞെ​ടു​ത്ത​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു

Page 24 of 2769 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 2,769