എക്‌സൈസ് കസ്റ്റഡിയിലും കഞ്ചാവിന്റെ മേന്മയുമായി വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; അന്വേഷണം വിജിലൻസിന്

എക്സൈസ് സ്റ്റേഷനിൽ നിന്നും വീഡിയോ പുറത്തുവന്നതില്‍ അന്വേഷണം.സംഭവം എക്‌സൈസ് വിജിലന്‍സ് എസ്.പി അന്വേഷിക്കും

മുസ്‍ലിം ലീഗ് തറവാടികളുടെ പാര്‍ട്ടി; ബിജെപി സഖ്യം ഉണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം: ടിജി മോഹന്‍ദാസ്

സഖ്യത്തിനെതിരെ ചിലപ്പോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയേക്കാം. കാശ്മീരിൽ ജെയ്ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്

കോണ്‍ഗ്രസിന്റെ നവസങ്കല്പ പദയാത്രയില്‍ മുഴങ്ങിയത് ആര്‍എസ്എസ് ഗണഗീതം; വിമര്‍ശനം ശക്തമായപ്പോൾ നീക്കം ചെയ്തു

ആര്‍എസ്എസ് തങ്ങളുടെ ശാഖകളിലും ക്യാമ്പുകളിലും പാടുന്ന ഗണഗീതമാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്ത പദയാത്രയിൽ ഉൾപ്പെട്ടത്

അതിനെ സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതി; ‘ന്നാ താൻ കേസ് കൊട്’ സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

ഒരു സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ചറിയില്ല.

12കാരിയായ മകളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍

മദ്യം കഴിച്ചതിനെ തുടർന്ന് കുട്ടി ബോധരഹിതയായി. സംഭവം അറിഞ്ഞ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ പിതാവിനെ അറസ്റ്റ് ചെയ്തു.

ഐസക് പ്രതിയല്ലെന്ന് ഇ ഡി; ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

കിഫ്ബി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. തോമസ് ഐസക് പ്രതിയല്ല എന്നും സാക്ഷി മാത്രമാണ് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കുറ്റം എന്താണെന്ന് പറയാതെ ഇഡിക്കു മുന്നിൽ ഹാജരാകില്ല: തോമസ് ഐസക്

ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക്. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ

കിഫ്ബി കേസ്: തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്പാകെ ഹാജരാകില്ല; സി പി എം നിയമപോരാട്ടത്തിന്

ഇ ഡിക്കെതിരെ തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹാജരാകേണ്ടതില്ല എന്ന സി പി എം തീരുമാനം.

പാർട്ടി നിലപാടിനോട് യോജിക്കുന്നു; ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശകെന്ന് മേയർ ബീന ഫിലിപ്പ്

വിഷയത്തിൽ പാർട്ടി തന്നോട് വിശദീകരണം ചോദിച്ചപ്പോൾ നൽകിയതായും പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു

Page 22 of 2769 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 2,769