തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ഹരമാക്കിയ പദ്മരാജന്‍ ഇത്തവണ വഡോദരയില്‍ മോഡിക്കെതിരെ

ഇലക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന ഡോ കെ പദ്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വഡോദരയില്‍ നരേന്ദ്രമോദിക്കെതിരെയാണ്. വിജയിക്കാനല്ല തന്റെ പോരാട്ടമെന്ന് പദ്മരാജന്‍ പറയുന്നു.

രാഹുല്‍ ഗാന്ധി അര്‍ജ്ജുനനും മന്‍മോഹന്‍സിംഗ്‌ ശ്രീകൃഷ്ണനും : കോണ്‍ഗ്രസ്‌ പോസ്റ്റര്‍ വിവാദത്തില്‍

അലഹബാദ് :രാഹുല്‍ഗാന്ധിയെ അര്‍ജുനനായും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ശ്രീകൃഷ്ണനായും  ചിത്രീകരിച്ച കോണ്‍ഗ്രസ് പോസ്റ്റര്‍ വിവാദത്തില്‍. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്ററുകള്‍ പതിച്ചതിന് കോണ്‍ഗ്രസ്

സോണിയാഗാന്ധിയെയും രാഹുലിനെയും തുണിയുരിഞ്ഞു ഇറ്റലിയിലേയ്ക്കു നാടുകടത്തണമെന്ന് ബി ജെപി എം എല്‍ എ

ഡല്‍ഹി : കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന രാജസ്ഥാനിലെ ബിജെപി

അസംബന്ധം പുലമ്പുന്ന മോഡിയെ മനോരോഗത്തിന് ചികിത്സിക്കണമെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി: അസംബന്ധം പുലമ്പുന്ന നരേന്ദ്രമോഡിയെ മനോരോഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്നു നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്സ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍.ഞായറാഴ്ച മോഡി മഹാരാഷ്ട്രയില്‍

നടി നഗ്മയെ കയറിപ്പിടിക്കാനുള്ള ശ്രമം വീണ്ടും : ഇത്തവണ നഗ്മ തല്ലി

മീററ്റ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മ അടിച്ചു. മീററ്റിലെ തെരഞ്ഞെുടപ്പ് പ്രചരണത്തിനിടയായിരുന്നു

മോഡിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് കോണ്ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ കൊലവിളി

ലക്നോ : ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ ഷബറന്‍പൂര്‍ മണ്ഡലത്തിലെ

അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ പെരുമാറ്റുമെന്നു വൈക്കോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം

ചെന്നൈ: തെരഞ്ഞെടുപ്പിന്കേ ശേഷം കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എംഡിഎംകെ

സിനിമാനടി നഗ്മയ്ക്ക് മീററ്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല : ഉത്തരവാദി പോലീസെന്നു നഗ്മ

മീററ്റ് : സിനിമാനടിയും കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയ്ക്ക് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.പോലീസിന്റെ അനാസ്ഥ കാരണമാണ് തനിക്കു സമയത്ത് പത്രിക സമര്‍പ്പിക്കാന്‍

നരേന്ദ്രമോഡിയുടെ യുഗം തുടങ്ങിയിട്ടുണ്ടാകാം,പക്ഷെ അതൊരിക്കലും അദ്വാനിയുഗത്തിന്റെ അവസാനമാകില്ല :ബിജെപ്പിയ്ക്ക് ശിവസേനയുടെ രൂക്ഷവിമര്‍ശനം

മുംബൈ : ബിജെപ്പിയിലെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ പിന്തുണച്ചും മോഡി അനുകൂല ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചും ശിവസേന

Page 78 of 78 1 70 71 72 73 74 75 76 77 78