ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച ചിരഞ്‌ജീവിയെ വോട്ടര്‍ തടഞ്ഞു

ഹൈദരാബാദ്‌: ക്യുവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച തെലുങ്ക്‌ സൂപ്പര്‍ സ്‌റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്‌ജീവിയെ ക്യൂവില്‍ നിന്ന യുവാവ്‌ തടഞ്ഞു.

കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ജവാന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് മോഡിയ്ക്ക് ജവാന്റെ കുടുംബത്തിന്റെ താക്കീത്

ഹാമിര്‍പൂര്‍: രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയും വോട്ട് പിടിക്കാനും  വീരമൃത്യു വരിച്ച ജവാന്റെ പേര് ഉപയോഗിക്കരുതെന്ന് നരേന്ദ്ര മോദിയോട് കാര്‍ഗിലില്‍ വീരമൃത്യുവരിച്ച

മോഡിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ടി വരുമെന്ന് ബി ജെ പി നേതാവിന്റെ ഭീഷണി

റാഞ്ചി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ്. ബീഹാറിലെ ബിജെപി നേതാവായ ഗിരിരാജ്

ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയലളിത

ചെന്നൈ : ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത രംഗത്ത്‌.ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ഇതാദ്യമായാണ്   ജയലളിത

നരേന്ദ്ര മോഡിയുടെ ഭാര്യയ്ക്ക് ഭാരതരത്നം നല്‍കണമെന്ന് അസ്സാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്

ഗുവാഹത്തി : നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്നിന് രാജ്യം ഭാരതരത്നം നല്‍കണമെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്.വേദനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ്

മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തില്‍ : സല്‍മാന്‍ റുഷ്ദി അടക്കമുള്ള ബ്രിട്ടനിലെ ഇന്ത്യന്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്

ലണ്ടന്‍ : നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിനെതിരെ ബ്രിട്ടനിലുള്ള ഇന്ത്യാക്കാരായ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്‌.പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി അടക്കമുള്ളവരാണ് മോഡിയെ

ദില്ലിയിലെ പ്രചാരണ റാലിക്കിടെ കെജരിവാളിനു വീണ്ടും മര്‍ദ്ദനമേറ്റു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ വീണ്ടും കയ്യേറ്റം. തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ

സോണിയാ ഗാന്ധിക്കെതിരെയുള്ള മത്സരത്തില്‍ നിന്നും ആം ആദ്മി സ്ഥാനാര്‍ത്ഥി പിന്മാറി

ലക്‌നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എ.എ.പി സ്ഥാനാർത്ഥി ജസ്റ്റിസ്(റിട്ട.)​ ഫക്രുദ്ദീന്‍ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി. ഫക്രുദ്ദീന്റെ

കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്സറിഎന്ന് മോഡി

കാസര്‍ഗോഡ്  : കേരളത്തെ അപഹസിച്ച്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പ്രസ്താവന.കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്സറിയാണെന്നാണ് മോഡി പറഞ്ഞത്.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ്

ബാബറി മസ്ജിദ് : കൊബ്രാപോസ്റ്റിന്റെ റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ ഗൂഢാലോചനയെന്നാരോപിച്ചു ബിജെപി പരാതി നല്‍കി

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായിട്ടായിരുന്നുവെന്നും ആകസ്മികമല്ലായിരുന്നുവെന്നും കാണിച്ചു കോബ്ര പോസ്റ്റ് എന്ന വെബ്സൈറ്റ് പുറത്തുവിട്ട ഒളിക്യാമറാ റിപ്പോർട്ടിനെതിരെ ബിജെപി

Page 77 of 78 1 69 70 71 72 73 74 75 76 77 78