എറണാകുളത്ത് കണ്ണന്താനം രണ്ടുലക്ഷത്തിലധികം വോട്ടുപിടിക്കുമെന്ന് ബിജെപി

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ കണ്ണന്താനം 2.17ലക്ഷം വോട്ടുപിടിക്കുമെന്ന് ബിജെപിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിയുടെ ഇതുവരെയുളള പ്രകടനങ്ങളില്‍ ഏറ്റവും മികച്ചതായിരിക്കും ഇതെന്നാണ് കരുതുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ‘എട്ടിന്റെ പണി’ ചോദിച്ചുവാങ്ങി

കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ പരാതിയുമായി എല്‍ഡിഎഫ്. റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂവില്‍

കമ്മീഷന്‍ വഴങ്ങുന്നു; പ്രധാനമന്ത്രിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് പുനഃപരിശോധിക്കും

പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ജില്ലകളിലെ കലക്ടര്‍മാരോട് നീതി ആയോഗ് വഴി

ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യില്‍ ബലം പ്രയോഗിച്ച് മഷിപുരട്ടി; ഇനി വോട്ടു ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തി: ഗുരുതര ആരോപണവുമായി യു.പിയിലെ ഗ്രാമവാസികള്‍

ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ കയ്യില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യു.പിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. ശനിയാഴ്ച

ഓട്ടോമാറ്റിക്‌ പോലീസ്‌ സ്റ്റേഷൻ പ്രവര്‍ത്തനം പഠിക്കാനായി ദുബായി യാത്ര; ഡിജിപി ബെഹ്റയുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു

ദുബായിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഓട്ടോമാറ്റിക്‌ പോലീസ്‌ സ്റ്റേഷന്‍റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി

പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ചെന്നിത്തല

ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു

മോദിയുടെ ക്ലീൻ ചിറ്റ്: ലവാസ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് മുഖ്യ തെര. കമ്മീഷണർ

ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ എല്ലാവർക്കും ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനിൽ അറോറ പത്രക്കുറിപ്പിൽ അറിയിച്ചു

മോദിയല്ലെങ്കില്‍ സോണിയയോ ആന്റണിയോ പ്രധാനമന്ത്രിയാവും: ചെറിയാന്‍ ഫിലിപ്പ്

നരേന്ദ്രമോദിയല്ലെങ്കില്‍ സോണിയാ ഗാന്ധിയോ എ.കെ.ആന്റണിയോ പ്രധാനമന്ത്രിയാവുമെന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. പ്രമുഖ പ്രാദേശിക കക്ഷികളില്‍ പലതും രാഹുല്‍ ഗാന്ധിയെ

കേരളത്തില്‍ അക്കൗണ്ട് തുറന്നില്ലെങ്കില്‍ ബി.ജെ.പി.യില്‍ പൊട്ടിത്തെറിക്കുള്ള സാധ്യതയേറി

കേരളത്തിലെ ബി.ജെ.പി.യില്‍ അസംതൃപ്തരുടെ വലിയ നിരതന്നെ രൂപപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാമെന്നും മാതൃഭൂമി

കേരളത്തില്‍ മൂന്നു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്; മൂന്നിടത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നും എന്‍ഡിഎ: തിരുവനന്തപുരത്തും പത്തനംതിട്ടയിലും നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവും

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ നിഗമനം. കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍

Page 30 of 78 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 78