ആറ്റിങ്ങലിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പോലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചു; പരാതിയുമായി സിപിഎം

പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്.

മുൻ പ്രധാനമന്ത്രിയുടെ അന്തസിനെക്കുറിച്ചു പറയുന്നവർ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ അന്തസിനെക്കുറിച്ചു ചിന്തിക്കുന്നില്ല: അമിത് ഷാ

വോട്ടിങ് യന്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാർ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചതെങ്ങനെയെന്നും അമിത് ഷാ.

കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം രൂപ മോഷ്ടിച്ചു; പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പണം മോഷണം പോയെന്ന പരാതിയുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ കൊല്ലം സ്വദേശിയായ സഹായി

മമതയെ തകര്‍ക്കാന്‍ ബംഗാളിലെ സിപിഎം അണികള്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചു; ബൂത്ത് തലങ്ങളില്‍ വ്യാപകമായി സിപിഎം ബിജെപി ധാരണ; റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍

പശ്ചിമ ബംഗാളിലെ സിപിഎം അണികള്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്

‘ജയ്’ വിളിച്ച സഹോദരിയെ കാണാന്‍ സുരേഷ് ഗോപി എത്തി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ജയ് വിളിച്ച സഹോദരിയുടെ വീട്ടില്‍ സുരേഷ് ഗോപി നേടിട്ടെത്തി. കാറളം പുല്ലാത്തറയില്‍ തനിക്കു ജയ് വിളിച്ച

തിരുവനന്തപുരത്ത് ‘താമര’ വിരിയില്ല; ബി.ജെ.പി.ക്ക് നേമത്തുമാത്രമേ ഒന്നാമതെത്താനാകൂ; ഹിന്ദുവോട്ടുകളില്‍ വിള്ളലുണ്ടായി; ന്യൂനപക്ഷവോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായി: വിജയ പ്രതീക്ഷയില്‍ സിപിഐ

തിരുവനന്തപുരത്ത് ബി.ജെ.പി. വിജയിക്കില്ലെന്ന് സിപിഐ. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനായിരിക്കും മുന്നേറ്റം. കഴക്കൂട്ടത്തും കോവളത്തും 10,000 വോട്ടിന്റെ

ഗംഭീര്‍ ഇത്രയും തരംതാണ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ഡൽഹി ആം ആദ്മി സ്ഥാനാര്‍ത്ഥി അതിഷി

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കെജ്രിവാളിനെയും അതിഷിയെയും വെല്ലുവിളിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

മോദി നടപ്പാക്കുന്നത് ആദിവാസികൾക്കെതിരെ വെടിയുതിര്‍ക്കുന്ന പുതിയ നിയമം; ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകി

രാഹുൽ ഗാന്ധിയുടെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു.

ഇപ്പോള്‍ ബംഗാളിന്‍റെ കടുവയായ മമത രാജ്യത്തിന്‍റെ കടുവയാകും; കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ മമത ബാനര്‍ജി നിര്‍ണായകമായ പങ്കുവഹിക്കുമെന്ന് ചന്ദ്രബാബു നായിഡു

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മൂന്നാമത് പാര്‍ട്ടി തൃണമൂൽ കോണ്‍ഗ്രസായിരിക്കുമെന്ന ആത്മവിശ്വാസമാണ് മമത പ്രകടിപ്പിക്കുന്നത്.

Page 35 of 78 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 78