യുപിയിലെ അസംഗഢിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നു; ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുന്നു: അഖിലേഷ് യാദവ്

ഇവിടെ പല പോളിങ് ബൂത്തുകളിലും വോട്ടിംഗ് വൈകുന്നുണ്ട്. പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

ജവാന്മാർക്ക് തീവ്രവാദികളെ കൊല്ലാൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടി വരുമോ? നരേന്ദ്ര മോദി

ഷോപ്പിയാനിൽ ഇന്ന് രാവിലെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി ഇപ്രകാരം പറഞ്ഞത്

ബിജെപി പതാക കൊണ്ട്‌ ചെരിപ്പ്‌ തുടച്ച വോട്ടര്‍ക്ക് ബിജെപി പ്രവർത്തകരുടെ മർദ്ദനം

പോളിംഗ്‌ ബൂത്തിന്‌ പുറത്ത്‌ ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത്‌ വോട്ടര്‍ തന്റെ ചെരിപ്പ്‌ തുടച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം

രാഹുൽ ഗാന്ധി എന്തുകൊണ്ട് ഒരു മുസ്ലീമിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയില്ല? നരേന്ദ്ര മോദി

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണക്കാർ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവരാണെന്നും മോദി പറഞ്ഞു

പരസ്യപ്രചാരണം അവസാനിച്ചത് ‘നമോ ടിവി’ അറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയ്ക്ക് നോട്ടീസ് അയച്ചു

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വെള്ളിയാഴ്ച മുതല്‍ പരസ്യപ്രചാരണങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു.

ആരോപണം തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാമെന്ന് ഗംഭീര്‍

ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി മര്‍ലേനക്കെതിരെ ലഘുലേഖ ഇറക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം

”ബി.ജെ.പി നേതാക്കള്‍ ഇസഡ് പ്ലസ് സുരക്ഷയുടെ മറവില്‍ പണം കടത്തുന്നു; കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാറില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു; മോദിയുടെ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശത്തിന്റെ ഏഴയലത്തു പോലും മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കില്ല’

ഹവാല ഇടപാടുകള്‍ വഴി സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പി പണം വിതരണം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ്

കാറിനകത്ത് എസിയില്‍ ഗംഭീര്‍; പ്രചാരണം ഡ്യൂപ്പിനെ വച്ച്; ബിജെപിയെ കുരുക്കിലാക്കി ചിത്രം പുറത്ത്

കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ പുതിയ ആരോപണവുമായി ആംആദ്മി പാര്‍ട്ടി. വാഹന

മോദിയെ പുറത്താക്കാന്‍ അന്ന് വാജ്‌പേയി ശ്രമിച്ചിരുന്നു: നിര്‍ണായക വെളിപ്പെടുത്തല്‍

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ തുനിഞ്ഞിരുന്നതായി ബിജെപി മുന്‍ നേതാവ്

Page 34 of 78 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 78