രാഷ്ട്രീയ സംഘർഷ സാധ്യത; കാസര്‍കോട് പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജില്ലയിലെ കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ബിജെപി 214 സീറ്റോട് കൂടി വലിയ ഒറ്റകക്ഷിയാകും; കോൺഗ്രസിന് 114 സീറ്റ്‌; മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ പ്രവചനം പുറത്തുവന്നു

ഭൂരിപക്ഷത്തിന് ആവശ്യമായ 272 എന്ന അക്കം നേടാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കാവില്ലെന്നാണ് ഫലം പറയുന്നത്.

വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമമുണ്ടായേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷ വർദ്ധിപ്പിക്കുവാനും നിർദ്ദേശമുണ്ട്

അട്ടിമറി നടന്നു ?: വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെ വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോകുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ബലപ്പെടുന്ന പുതിയ

ഫലം വരും മുമ്പേ 26ന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങി മോദി; മന്‍ കിബാത്ത് ജൂണ്‍ 2 മുതല്‍ പുന:രാരംഭിക്കാനും നീക്കം: പ്രതീക്ഷ കൈവിടാതെ തിരക്കിട്ട നീക്കങ്ങളുമായി പ്രതിപക്ഷം

രാജ്യം ഉറ്റുനോക്കുന്ന പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. നരേന്ദ്ര മോദിക്ക് രണ്ടാം ഊഴം ഉണ്ടാകുമോ അതോ പ്രതിപക്ഷത്തിന് അധികാരം

കേരളത്തില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യതയില്ലെന്ന് വെള്ളാപ്പള്ളി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ജയസാധ്യതയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അല്‍പമെങ്കിലും വിജയസാധ്യത തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണെന്നും

ഇ.വി.എമ്മില്‍ നിന്നും മോക്‌പോള്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ മറന്നു; വിവാദമായതോടെ മാറ്റിയത് യഥാര്‍ത്ഥവോട്ടുകള്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി

ഞായറാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ വോട്ടിങ് യന്ത്രത്തില്‍നിന്ന് മോക് പോള്‍ വോട്ടുകള്‍ നീക്കം ചെയ്യാതെ വോട്ടിങ്

തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടി ആയിരുന്നില്ല; തനിക്കിത് ആത്മീയ യാത്രയായിരുന്നു: പ്രധാനമന്ത്രി

ഈ മാസം 24, 25 തിയതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

വോട്ടിംഗ് മെഷീനിലെ തിരിമറി; 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; തീരുമാനം നാളെ

ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു

Page 27 of 78 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 78