തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ശിവകാശിക്ക് സമീപമുള്ള അയമ്പട്ടിയില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് ആത്മഹത്യ ചെയ്താ നിലയിൽ കണ്ടെത്തിയത്

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

ഇന്നലെ വൈകീട്ടോടെയായിരുന്നു വിനീത് അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടുപേരും തമ്മിൽ ഏറെ നാളായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം അറിയിച്ച്‌ ചൊവ്വാഴ്ച രാജ്യവ്യാപക സത്യഗ്രഹത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം അറിയിച്ച്‌ ചൊവ്വാഴ്ച രാജ്യവ്യാപക

അഫ്ഗാന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമത്തെ വിമര്‍ശിച്ച വിദേശ മാധ്യമ പ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു

അഫ്ഗാന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമത്തെ വിമര്‍ശിച്ച വിദേശ മാധ്യമ പ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുന്നതായും,

കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ട്

കര്‍ണാടക : കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ട്.

ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു; വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ

ഇതിനു മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നതായാണ് വിദ്യാർത്ഥികൾ പറയുന്നത്

നീറ്റ്‌ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: 5 പേര്‍ പോലീസ് കസ്റ്റഡിയില്‍

സംഭവത്തിൽ പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി . ഇവരിൽ എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ക​ള്ള​ക്കേ​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കും: ബാ​ബു​രാ​ജ്

ത​നി​ക്കും ഭാ​ര്യ വാ​ണി വി​ശ്വ​നാ​ഥ​നെ​തി​രെ​യു​ള്ള കേ​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ന​ട​ൻ ബാ​ബു​രാ​ജ്

Page 5 of 164 1 2 3 4 5 6 7 8 9 10 11 12 13 164