ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേർ പിടിയിൽ

ജയ്പുര്‍: കാമുകനുമായി ചേര്‍ന്ന് ​ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേരെ പിടികൂടി പോലീസ്.

മുസ്ലിം വ്യക്തി നിയമപ്രകാരം “പ്രായപൂർത്തിയായി” എന്നത് പോക്സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ല: ഡൽഹി ഹൈക്കോടതി

പോക്സോ നിയമപ്രകാരം ഡൽഹി രഞ്ജിത്ത് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ

അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠികൂടിയായിരുന്നു നിയമ വിദ്യാർത്ഥി കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ്

ചാ​വ​ശേ​രി​യി​ൽ പൊ​ട്ടി​യ​ത് സ്റ്റീ​ൽ ബോം​ബ്; സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

പൊ​ട്ടി​യ സ്റ്റീ​ൽ ബോം​ബി​ന്‍റെ ചീ​ളു​ക​ളും മറ്റു അവശിഷ്ടങ്ങളും പോ​ലീ​സി​ന് ല​ഭി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി വീണ്ടും അ​റ​സ്റ്റി​ൽ

ത​ന്‍റേ​ത് ഒ​രു രോ​ഗ​മാ​ണെ​ന്നും മ​രു​ന്ന് ക​ഴി​ക്കാ​ത്ത​ത് കൊ​ണ്ടു​ണ്ടാ​യ പ്ര​ശ്ന​മാ​ണെ​ന്നു​മാ​ണ് ശ്രീ​ജി​ത്ത് ര​വി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ആത്മീയ നേതാവ് സൂഫീ ബാബയെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി

ആക്രമണത്തിന് പിന്നിൽ സൂഫി ബാബയുടെ ഡ്രൈവറാണെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്

Page 7 of 164 1 2 3 4 5 6 7 8 9 10 11 12 13 14 15 164