റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മെഹനാസിന്റെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്

കർണാടകയിൽ വൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ; 12 യുവതികളെ രക്ഷപെടുത്തി; രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

പ്രജ്വാൽ എന്ന് പേരുള്ള ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.

പീഡനത്തിനിരയായെന്ന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ 13കാരിയെ ബലാത്സംഗം ചെയ്തു; യുപിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു.

കരിപ്പൂരിൽ 7 കിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍; ഒളിപ്പിച്ചത് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും

ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ ഇവര്‍ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ശ്രീനിവാസൻ വധം; കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയയാൾ ഉൾപ്പെടെ മൂന്ന് പേർ കൂടി പിടിയിൽ

കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു

ശ്രീനിവാസന്റെ കൊലപാതകം; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിൽ

ഇവരിൽ മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്

Page 10 of 164 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 164