ശരീരമാകെ 16 മുറിവുകൾ; ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട ഹെന ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് കൊടും ക്രൂരതകൾ

മെയ് മാസം 26നാണ് കൊല്ലം സ്വദേശി ഹെനയെ അപ്പുക്കുട്ടന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ട് റാലിയിലെ മതവിദ്വേഷ മുദ്രാവാക്യ കേസ്; പോലീസ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്

കിരൺ കുമാറിന് 10 വർഷം വരെ തടവ് ലഭിക്കാം; വിസ്മയ കേസിൽ ഇന്ന് വിധി

സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു

നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാനസിക വിഷമം ഉണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഷെറിൻ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്; മലപ്പുറത്ത് അധ്യപകന്‍ അറസ്റ്റില്‍

ഏകദേശം അറുപതോളം വിദ്യാര്‍ത്ഥിനികളെ ശശികുമാര്‍ പീഡിപ്പിച്ചെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആരോപണം

Page 9 of 164 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 164