കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; കൊലയ്ക്ക് കാരണം ലഹരി ഇടപാടിലെ സാമ്പത്തികത്തര്‍ക്കം

ഫ്ലാറ്റ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. കുറ്റകൃത്യങ്ങള്‍ തടയാന്‍ കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കും

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതി പിടിയിൽ

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ മർദ്ദിച്ച കേസിൽ പ്രതി രാധാകൃഷ്ണൻ അറസ്റ്റിലായി.

സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡന പരാതിയിൽ വിചിത്ര ഉത്തരവുമായി കോഴിക്കോട് സെഷൻസ് കോടതി

യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോഴിക്കോട് സെഷൻസ് കോടതി

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതി ഒളിവിൽ

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂരമർദ്ദനം. വയലിന്റെ ഉടമ രാധാകൃഷ്‌ണനാണ്‌ മർദിച്ചതെന്ന്‌ കുട്ടികൾ പൊലീസിന്‌ മൊഴിനൽകി

തൃശൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

രണ്ടുമാസങ്ങൾക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വിത്യാസം കണ്ട സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയായിരുന്നു.

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്‌ ആര്‍എസ്‌എസ്‌ – ബിജെപി സംഘമാണ്: സിപിഎം

സിപിഐ എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന്‌ നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത്‌ ആര്‍എസ്‌എസ്‌ - ബിജെപി പതിവ്‌ ശൈലിയാണ്‌.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത; പങ്കുണ്ടെന്ന ആരോപണം തള്ളി ബിജെപി

ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആ‌എസ്എസ് ആണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.

Page 2 of 164 1 2 3 4 5 6 7 8 9 10 164