ഫൈനലില്‍ കാലിടറി സിന്ധു, സ്വര്‍ണത്തില്‍ മുത്തമിട്ട് മാരിന്‍

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. സിന്ധുവിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോലിന മാരിന്‍ ആണ് സ്വര്‍ണം

മുന്‍കാമുകിയെ വീട്ടില്‍ കയറി വെടിവച്ച്‌ കാമുകന്റെ പരാക്രമം;അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കാ​മു​കി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​യാ​ള്‍ യു​വ​തി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച

മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമെന്ന് ചെന്നിത്തല;കുട്ടനാട് അവലോകന യോഗം പ്രഹസനമായി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് മനസില്ല എന്നതാണ് യാഥാര്‍ഥ്യം.

മീശ വിവാദം; മാതൃഭൂമിയില്‍ നിന്നും ഭീമ പരസ്യം പിന്‍വലിച്ചു;ഭീമയെ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബല്‍റാം

തിരുവനന്തപുരം: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസദ്ധീകരിച്ചുവന്നിരുന്ന എസ് ഹരീഷിന്റെ മീശ നോവലിനെതിരേയുള്ള സംഘപരിവാര്‍ ഭീഷണിയില്‍ കുലുങ്ങി സ്വര്‍ണ്ണ വ്യാപാര രംഗത്തെ ഭീമന്‍മാരായ

കോടതി മുറിയില്‍ പ്രതിയുടെ വായ് മൂടിക്കെട്ടാന്‍ ജഡ്ജിയുടെ ഉത്തരവ്

എത്ര പറഞ്ഞിട്ടും അനുസരിക്കാത്ത പ്രതിയുടെ വായ് അടപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. പൊലീസുകാര്‍ ഉടന്‍ തന്നെ ചുവന്ന ടേപ്പ് കൊണ്ട് വായടപ്പിക്കുകയും

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്ത്.

ഐസിസി ലോക ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഒന്നാം സ്ഥാനം. ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ

പുഴക്കരയിൽ ചെരിപ്പും ആത്മഹത്യാക്കുറിപ്പും;കല്‍പ്പറ്റയിലെ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി

വയനാട്: വയനാട് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി സംശയം. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും ചെരുപ്പുകളും കണ്ടെത്തി.

നസ്രിയ സിനിമയില്‍ വീണ്ടും പിന്നണി പാടുന്നു

ഫഹദ് ഫാസില്‍ നായകനാകുന്ന “വരത്തന്‍’ സിനിമയില്‍ പിന്നണി പാടുന്നത് നസ്രിയയാണ്. തന്‍റെ ഭര്‍ത്താവിനെ നായകനാക്കി ഈ സിനിമ നിര്‍മ്മിക്കുന്നതും നസ്രിയ

“എന്‍റെ മകളോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ തീരുമാനിക്കും’- വിമര്‍ശനത്തിന് മറുപടിയുമായി ഐശ്വര്യ റായി

ഐശ്വര്യറായി മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ഉമ്മവയ്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടത്. അതിന് മറുപടിയുമായി ഐശ്വര്യ

Page 80 of 94 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 94