മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നെത്തും; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. ഇ​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഏ​​​രി​​​യ​​​യി​​​ല്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്‌സില്‍ 194 റണ്‍സ് വിജയലക്ഷ്യവുമായി

ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് യുവാവിന് ദാരുണാന്ത്യം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയില്‍ മാള്‍

ഉടമയറിയാതെ മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ് സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി തട്ടിപ്പ്; പൊലീസിനെ പോലും ഞെട്ടിച്ച കുറ്റകൃത്യം കേരളത്തില്‍ ആദ്യം

കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയെന്നു പരാതി. സംഭവത്തില്‍ അമ്പലപ്പുഴ സ്വദേശിയും സ്വകാര്യബാങ്ക് ജീവനക്കാരനുമായ

ലോക്‌സഭാ എം.പിയുടെ മകന്‍ പീഡിപ്പിച്ചതായി 11 നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ പരാതി

പതിനൊന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ തെലങ്കാന എംപിയുടെ മകനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന രാഷ്ട്ര സമിതി

മാതൃഭൂമി പത്രത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്

മാതൃഭൂമി പത്രത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നുള്ള ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന

ഉത്തര്‍പ്രദേശിലെ ‘കാവിവത്കരണത്തെ’ പരിഹസിക്കുന്ന കോണ്‍ഗ്രസ് സ്വന്തം മീഡിയ സെന്ററിന് കാവി നിറമടിച്ചു

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീഡിയ സെന്ററിന് കാവി നിറമടിച്ചത് വിവാദത്തില്‍. ലക്‌നൗവിലെ മാള്‍ അവന്യൂവിലുള്ള കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം ഇടപാടുകാരില്‍ നിന്നും ഈടാക്കിയത് 4989.55 കോടി രൂപ; ഏറ്റവും മുന്നില്‍ എസ്ബിഐ

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ 2017- 18ല്‍ പിഴയായി ഈടാക്കിയത് 4989.55

ഭാര്യ പീഡിപ്പിക്കുന്ന പുരുഷന്‍മാര്‍ക്കായി കമ്മിഷന്‍ വേണമെന്ന് ബിജെപി എംപി

ഭാര്യയില്‍നിന്ന് പീഡനമേല്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി ‘പുരുഷ് ആയോഗ്’ വേണമെന്ന ആവശ്യവുമായി ലോക്‌സഭയില്‍ ബി.ജെ.പി. എം.പി. സഭയിലെ ശൂന്യവേളയില്‍ ചിരിപടര്‍ത്തിയ ആവശ്യവുമായി രംഗത്തുവന്നത്

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു

ജമ്മു: ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ വസതിയിലേക്കു കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാളെ

Page 82 of 94 1 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 94