സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണവും ജുഡീഷ്യറിയുടെ കീഴടങ്ങലും:ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ സീനിയോരിറ്റി താഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കപില്‍ സിബല്‍

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ സീ​നി​യോ​രി​റ്റി താ​ഴ്ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ല്‍ സി​ബ​ല്‍. ജു​ഡീ​ഷ്യ​റി​യി​ലെ

അജ്ഞാത ഈച്ചയുടെ കുത്തേറ്റ് ചികിത്സ തേടി 200ല്‍ അധികം പേര്‍;സംഭവം ഇങ്ങനെ

ചെറുപുഴ: മലയോര മേഖലയില്‍ അജ്ഞാത ഈച്ചയുടെ ആക്രമണത്തില്‍ കുത്തേറ്റു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സയില്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ

ഒസാമയുടെ മകന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണത്തിന് വിമാനം റാഞ്ചിയ ഭീകരന്റെ മകളെ.

ലണ്ടന്‍: 2001 സെപ്റ്റംബറില്‍ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് അത്തയുടെ മകളെ മുന്‍ അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ

ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ല; മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നെന്ന് ഉജ്ജയിന്‍ ബിഷപ്പ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്. ജലന്ധര്‍ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു.

കുമ്പസാര ലൈംഗിക പീഡനം മറച്ചുവെച്ചതില്‍ ഉന്നത സഭാ നേതൃത്വത്തിനും പങ്ക്; ബിഷപ്പ് നടത്തുന്ന ശബ്ദരേഖ പുറത്തായി

കോട്ടയം: വീട്ടമ്മയെ ഓർത്തഡോക്സ് സഭാ വൈദികർ ബലാൽസംഗം ചെയ്ത കേസ് പൊലീസിൽനിന്ന് സഭാ നേതൃത്വവും മറച്ചുവച്ചതിന്റെ തെളിവ് പുറത്ത്. പരാതി

ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി;പണിമുടക്ക് പൂര്‍ണം;ഒറ്റ ബസുപോലും നിരത്തിലിറക്കാതെ കെ.എസ്.ആര്‍.ടി.സി

കൊച്ചി: ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍

കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

കുട്ടികളിൽ ആത്മഹത്യാ പ്രവണതയുണ്ടാക്കി മോമോ ഗെയിം;മോമോയ്ക്കെതിരെ ജാഗ്രതാനിർദേശം

ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം മറ്റൊരു അപകടകരമായ ഗെയിം ചാലഞ്ച് കൂടി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി വിവാദം: ജഡ്ജിമാര്‍ പ്രതിഷേധം അറിയിച്ചു; ചീ​ഫ് ജ​സ്റ്റീ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​ക. വേ​ണു​ഗോ​പാ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി.

തൊഴിലെവിടെ?ഓരോ ഇന്ത്യാക്കാരനും ഇതാണ് ചോദിക്കുന്നത്;ഗഡ്കരിയുടെ ചോദ്യത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തൊഴിലില്ലായ്‌മ സംബന്ധിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ചോദിച്ച ചോദ്യം ആയുധമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നിതിന്‍

Page 78 of 94 1 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 94