കേരള പൊലീസും കീ കീ ചലഞ്ച് ഏറ്റെടുത്തു;കീ കീ ചലഞ്ചുമായി തെരുവിൽ ഇറങ്ങുന്നവരെ പോലീസ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

തിരുവനന്തപുരം:അപകടകരമായ കീ കി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സാഹസത്തിന് മുതിരുന്നവരെ പിടികൂടുമെന്ന് വ്യക്തമാക്കുന്ന വീഡിയോ പൊലീസിന്‍റെ സോഷ്യൽ മീഡിയാ

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ചത് ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോയ എം.വി.ദേശശക്തി;മരണം 3

കൊച്ചി: മൂന്ന് മത്സ്യത്തൊഴിലാളികലുടെ മരണത്തിന് വഴിവെച്ച അപകടത്തിന് കാരണമായ കപ്പലിനെ തിരിച്ചറിഞ്ഞു. മുംബൈ ആസ്ഥാനമായ എം.വി. ദേശ് ശക്തി എന്ന

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മേ​ജ​റും മൂ​ന്നു ജ​വാ​ന്മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചു

ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു മേ​ജ​റും മൂ​ന്നു ജ​വാ​ന്മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗു​രേ​ഷ് സെ​ക്ട​റി​ല്‍

‘സ്പർശനമേറ്റാൽ കടുത്ത ചൊറിച്ചിലും വേദനയും’; ബീച്ചുകളിലെ ജെല്ലി ഫിഷ് ആക്രമണം

മുംബൈ: ബീച്ചുകളില്‍ ജെല്ലി ഫിഷുകളുടെ ആക്രമണം വ്യപകമായതിനെ തുടര്‍ന്ന് ബീച്ചുകളില്‍ പോകാന്‍ ഭയന്നിരിക്കുകയാണ് ആളുകള്‍. മുംബൈ ബീച്ചുകളിലാണ് ജെല്ലി ഫിഷ്

ഒരു വാൻ നിറയെ അരിയും ഓണക്കോടിയുമായി മുള്ളുമല ആദിവാസികോളനിയിൽ സന്തോഷ് പണ്ഡിറ്റെത്തി;കയ്യടിച്ച് സോഷ്യല്‍മീഡിയ

കൊല്ലം: മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം ആഘോഷിക്കാൻ ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവുമെത്തി. ആദിവാസി

കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാർന്നു തിന്നുന്ന ലോലിപോപ്പ്:വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം

കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്ന ടൈംപാസ് ലോലിപോപ്പിന്റെ വില്‍പ്പന നിരോധിച്ചു.ഈ ലോലിപ്പോപ്പില്‍ അനുവദിച്ചിരിക്കുന്നതിലും

ഡല്‍ഹി നിയമസഭയില്‍ എ.എ.പിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ സഭയില്‍ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ ഒപി ശര്‍മ്മ. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട്

സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ര്‍​ജി,

സിപിഐഎമ്മിന് ബദലായി കേരളത്തില്‍ എന്‍ഡിഎ മാറുമെന്ന് ശ്രീധരന്‍ പിള്ള;ഖദറിട്ടവര്‍ ബി.ജെ.പിയിലേക്ക് വരും

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍കിളി സമരവുമായി ബന്ധപ്പെട്ട് അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു ; ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി

കൊച്ചി: മുനമ്പത്ത് നിന്ന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക്

Page 77 of 94 1 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 94