1800 300 1947 എന്ന നമ്പര്‍ നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്ടില്‍ നിങ്ങളറിയാതെ സേവായിട്ടുണ്ടോ ?

ഉപഭോക്താക്കളറിയാതെ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണുകളിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി പരാതി. ട്രായ് ചെയര്‍മാന്‍ ആര്‍.എസ്

അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനു ട്രോളുകളുമായെത്തിയവരെ ‘പാഠം പഠിപ്പിച്ച്’ തിരുവനന്തപുരം ജില്ലാ കലക്ടര്‍

മഴക്കാലത്ത് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനു ട്രോളുകളുമായെത്തിയ ‘ട്രോളന്മാരെയും ട്രോളത്തികളെയും’ പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ ഓര്‍മിപ്പിച്ച് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി.

‘അമ്മ’യിൽ നിന്ന് രാജിവച്ചതോടെ തനിക്ക് അവസരങ്ങൾ ഇല്ലാതായെന്ന് രമ്യാ നമ്പീശൻ

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതോടെ തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ വീണ്ടും നഷ്ടമായെന്ന് നടി രമ്യാ നമ്പീശൻ. മലയാള സിനിമയിൽ

ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; 150 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റിയാദില്‍ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഇന്നു രാവിലെയാണ് സംഭവം. റിയാദ് വിമാനത്താവളത്തില്‍ നിന്നും

മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി ഏറ്റെടുക്കില്ല; സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം തള്ളി സിപിഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്.

ടിക്കറ്റില്ലാതെ യാത്രക്കെത്തിയ ‘ആടിനെ’ ഇന്ത്യന്‍ റെയില്‍വേ ലേലം ചെയ്തു വിറ്റു

ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ എത്തിയ ആടിനെ റെയില്‍വേ 2500 രൂപയ്ക്ക് ലേലം ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ്

മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് വാര്‍ത്ത പറ്റില്ല: എ.ബി.പി ന്യൂസില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

എ.ബി.പി ന്യൂസില്‍ നിന്നും രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു. ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ടേക്കര്‍, മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന പരിപാടിയുടെ

സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തേത്തുടര്‍ന്നാണ് കേന്ദ്ര

കീഴാറ്റൂരില്‍ മേല്‍പ്പാലം പ്രായോഗികമല്ല; ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കണ്ണൂരിലെ കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രം. ഇതിനായി വിദഗ്ധ

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ്

Page 85 of 94 1 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94