കൊട്ടിയൂര്‍ പീഡനക്കേസില്‍ നാല് പ്രതികളോടും കീഴടങ്ങാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ നാല് പ്രതികളോടും കീഴടങ്ങാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കോടതിയില്‍ കീഴടങ്ങി അന്ന് തന്നെ ജാമ്യം തേടാനാണ് കോടതി

പാറമ്പുഴ കൂട്ടകൊലക്കേസ്: ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി നരേന്ദ്രകുമാർ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ പ്രഖ്യാപിക്കും

പാറമ്പുഴ: പാറമ്പുഴ കൂട്ടകൊലക്കേസിലെ പ്രതി ഇതരസംസ്ഥാന തൊഴിലാളി നരേന്ദ്രകുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. 2015 മേയ് 17നു

മിഷേലിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ല പോലീസ് അറസ്റ്റുചെയ്ത ക്രോണ്‍ ബന്ധുവല്ലെന്നും പിതാവ്

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത പിറവം സ്വദേശി ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് മിഷേലിന്റെ

കോണ്‍ഗ്രസിന് തിരിച്ചടി; ഗോവയിലെ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഗോവയിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാർട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​റിന്റെ രാജിയുടെ പശ്ചാത്തലത്തിൽ ജയ്റ്റ്‌ലിക്കു പ്രതിരോധത്തിന്‍റെ അധികച്ചുമതല നൽകി

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര ധ​​ന​​​മ​​ന്ത്രി അ​​രു​​ണ്‍ ജയ്റ്റ്‌ലിക്കു പ്ര​​തി​​രോ​​ധ വ​​കു​​പ്പി​​ന്‍റെ അ​​ധി​​ക​​ച്ചു​​മ​​ത​​ല നൽകി. പ്ര​​തി​​രോ​​ധ മ​​ന്ത്രി സ്ഥാ​​നം രാ​​ജി വ​​ച്ച മ​​നോ​​ഹ​​ർ

നെഹ്‌റു കോളജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പില്‍പ്പെട്ടത്; മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാമ്പാടി നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്നും

ഇറോം ശര്‍മിള കേരളത്തിലെത്തി; ബി.ജെ.പിയുടെ ജയം പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും ആണെന്ന് രൂക്ഷ വിമർശനവുമായി ഇറോം

പാലക്കാട്: ബി.ജെ.പിയുടെ ജയം പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും ആണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപനത്തിന് ശേഷം ഇന്ന്

മിഷേല്‍ ഷാജിയുടെ മരണം: പോലീസിനെതിരെ ആരോപണവുമായി കുടുംബം; ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയയും

പിറവം: മകളുടെ മരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നെന്ന ആരോപണവുമായി കൊച്ചിയില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ (18)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉള്‍പ്പെടെയുള്ള 27 രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; ആരോപണവുമായി അനിൽ അക്കര

തിരുവനന്തപുരം: മുഖ്യമന്തി പിണറായി വിജയന്റെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതിയുമായി അനില്‍അക്കര എം.എല്‍.എ. മുഖ്യമന്ത്രിയുള്‍പ്പെടെ 27രാഷ്ട്രീയ

പണവും അധികാരവും ജയിച്ചു; ജനങ്ങളുടെ തീരുമാനത്തെ ബിജെപിയും ഗവര്‍ണറും ചേര്‍ന്ന് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്.

പനാജി: സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്.

Page 26 of 42 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 42