പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്കിയ ഷൈനി തോമസ് പൾസറിന്‍റെ മനസാക്ഷി സൂക്ഷിപ്പിക്കാരിയെന്ന് പോലീസ്;സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ ഷൈനിക്കറിയാമായിരുന്നെന്ന് പോലീസ് നിഗമനം

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പ​ൾ​സ​ർ സു​നി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന സ്ത്രീ​യാ​ണ് ഷൈ​നി തോ​മ​സെന്നു പോലീസ്. ക​ട​വ​ന്ത്ര​യി​ൽ

ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ല; പകരം സ്വർണ്ണ ശതാബ്ദി എക്സ്പ്രസ്സ് കർഷകനു നൽകാൻ റെയിൽവേയോട് കോടതി

ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച റെയി‌ൽവേയോട് പകരമായി ഒരു ട്രെയിൻ നൽകാൻ കോടതിവിധി. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. നാൽപ്പത്തിയഞ്ചുകാരനായ

ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സുഹൃത്തിന്റെ മൊഴി

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയെ ക്രോണിന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അടുത്ത സുഹൃത്തിന്റെ മൊഴി. ഹോസ്റ്റലിന്റെ സമീപത്തു വെച്ചാണ് ക്രോണിന്‍

റേസിങ് താരം അശ്വിന്‍ സുന്ദര്‍ വാഹനാപകടത്തില്‍ മരിച്ചു;ചെന്നൈ മറീന ബീച്ചില്‍ പുലര്‍ച്ചെയാണു അപകടമുണ്ടായത്

ചെന്നൈ: മോട്ടോര്‍ റേസര്‍ ചാമ്പ്യന്‍ അശ്വിന്‍ സുന്ദറും (27) ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ശനിയാഴ്ച

തൃശൂരില്‍ ഭിന്നലിംഗക്കാരെ നടുറോഡിൽ തല്ലിച്ചതച്ച് പോലീസ്:ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ചികിത്സ നിഷേധിച്ചെന്നും ആരോപണം

തൃശൂര്‍:ബസ് സ്റ്റാന്റില്‍ ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം. രാത്രി വീട്ടിലേക്കു പോകാനായി ഇറങ്ങിയ ഇവരെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. രാഗരഞ്ജിനി, ദീപ്തി,

മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എന്‍. ശ്രീപ്രകാശ്

മലപ്പുറം: ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. ബി.ജെ.പി ജില്ലാ വൈസ്

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം: ആര്‍ക്കും പരിക്കുകളില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. റെയില്‍വേ

ഉത്തര്‍പ്രദേശില്‍ മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചന; അന്തിമ തീരുമാനം ഇന്ന്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് ക്ലാസ് മുറിയില്‍ യുവാവ് തീകൊളുത്തി കൊന്ന ലക്ഷ്മിക്ക് ഒന്നാം റാങ്ക്

കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്ലാസ്മുറിയില്‍ തീകൊളുത്തി കൊല ചെയ്യപ്പെട്ട ലക്ഷ്മിക്ക് ഡിഗ്രിപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക്. കോട്ടയം എസ്എംഇ കോളേജിലെ

 പ്രതിദിനം 2 ജിബി; ജിയോയുള്‍പ്പെടെയുള്ള കമ്പനികളെ പിന്നിലാക്കി ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍

എല്ലാവരെയും കടത്തിവെട്ടി പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 339 രൂപയ്ക്ക് പ്രതിദിനം 2 ജിബി 3ജി ഡാറ്റയും ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക്

Page 19 of 42 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 42