ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനം; ഏഴുപേര്‍ കൊല്ലപ്പെട്ടു

മൊസൂള്‍: ഇറാഖിലെ തിക്രിത് നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.തിക്രിതിലെ അല്‍അതാബ് തെരുവിലെ മെഡിക്കല്‍ ക്ലിനിക്കുകളുടെ മുന്നിലാണ് സ്‌ഫോടനമുണ്ടായത്.

കുരുന്നുകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കു ശമനമില്ല ! നാലര വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

കോവളം: നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ കോവളം പൊലീസ് പിടികൂടി. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ എല്‍.കെ.ജി

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്ന് മണി ശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയും മണിപ്പൂരിലും ഗോവയിലും ഉണ്ടായ തിരിച്ചടിയും കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്ന ആവശ്യമുയരുന്നു. മുതിര്‍ന്ന

അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന സമ്പ്രദായമാണ് മുത്തലാക്കെന്ന് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും

കുണ്ടറയിലെ 10 വയസുകാരിയുടെ മരണം; അമ്മയടക്കം 9 പേര്‍ കസ്റ്റഡിയില്‍

കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയടക്കം ഒമ്പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഉറ്റബന്ധുക്കളാണ്

മിഷേലിന്റെ മരണം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് ഏഴു മണിക്ക് ഹൈക്കോടതിക്ക്

ബാങ്ക് കൊള്ളകള്‍ക്ക് അറുതി വരുത്താനായി സൗജന്യ സേവനങ്ങളുമായി ‘പോസ്റ്റ് ഓഫീസ് അക്കൗണ്ട്’ കൂടുതലായി അറിയാൻ…

അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും തുടങ്ങി എല്ലാത്തിനും സര്‍വീസ് ചാര്‍ജ് ഈടാക്കി നിക്ഷേപകന്റെ കീശ കാലിയാക്കുന്ന ബാങ്ക് കൊള്ളകള്‍ക്ക് അറുതി

മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ട്: ഡൽഹി ഹൈക്കോടതി

  വീട് മാതാപിതാക്കളുടെ പേരില്‍ അല്ലെങ്കില്‍ പോലും അവര്‍ക്ക് മക്കളെ പുറത്താക്കാനുള്ള അവകാശമുണ്ടായിരിക്കും ന്യൂഡല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോ​​​ട്ട​​​ലു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ-വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും മാറ്റി സ്ഥാപിക്കില്ല

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കില്ല. ഇതുമായി

ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണം: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാർത്തകളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

Page 22 of 42 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 42