മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ്

തനിക്കെതിരെ ഫത്‌വ പുറപെടുവിച്ച മുസ്ലിം പുരോഹിതര്‍ക്കെതിരെ നഹീദ് അഫ്രിന്‍;പുരോഹിതന്മാരുടെ ഫത്‌വയെ താന്‍ ഭയക്കുന്നില്ല; ദൈവം തന്ന സംഗീതവുമായി മുന്നോട്ടു പോകും

അസം: പൊതുവേദികളില്‍ പാട്ടുപാടുന്നതിന് വിലക്ക് ഏര്‍പെടുത്തി കൊണ്ട് തനിക്കെതിരെ ഫത്‌വ പുറപെടുവിച്ച മുസ്ലിം പുരോഹിതര്‍ക്കെതിരെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ നഹീദ്

പേരാവൂരില്‍ ബിയര്‍ ലോറി മറിഞ്ഞു; അപകടം അറിഞ്ഞെത്തിയവര്‍ പൊട്ടാത്ത കുപ്പികൾ കൊണ്ടുപോയി.

നെ​ടും​പൊ​യി​ൽ ചു​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബി​യ​റു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റിഞ്ഞു.ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ നെ​ടും​പൊ​യി​ൽ ചു​ര​ത്തി​ലെ സെ​മി​നാ​രി

കെപിസിസി അധ്യക്ഷനെ ചൊല്ലി എ-ഐ കലഹം;എം.എം. ഹസ്സനെ അധ്യക്ഷനാക്കണമെന്ന് എ ഗ്രൂപ്പ്; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് ഐ ഗ്രൂപ്പ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം. വിഎം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല

കുണ്ടറയിലെ 10 വയസ്സുകാരിയുടെ ആത്മഹത്യ:കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍;ആത്മഹത്യ പീഡനത്തെത്തുടര്‍ന്ന്;പൊലീസ് വീഴ്ച ഐജി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കുണ്ടറ: രണ്ടു മാസം മുന്‍പ് കുണ്ടറയില്‍ 10 വയസ്സുകാരി ആത്മഹത്യ ചെയ്തത് ക്രൂര പീഡനത്തെത്തുടര്‍ന്ന്. വാളയാറില്‍ സഹോദരിമാരുടെ മരണത്തിന് സമാനമായ

ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ദുബായ്:ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ശശാങ്ക് മനോഹര്‍ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. ബി.സി.സി.ഐ

2000 രൂപയുടെ 4ജി ഫോണ്‍!സ്മാര്‍ട്‌ഫോണ്‍ വിപണിയും പിടിച്ചെടുക്കാനൊരുങ്ങി ജിയോ

ടെലികോം രംഗത്ത് തരംഗമായി മാറിയ അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയും പിടിച്ചെടുക്കാനെത്തുന്നു. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിനെ കൂട്ടുപ്പിടിച്ച്

കർണ്ണാടകയിൽ മദ്യത്തിനുള്ള വാറ്റ് എടുത്തുകളഞ്ഞു;സിനിമ തിയ്യേറ്ററുകളിൽ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 200 രൂപ;അഞ്ച് രൂപയ്ക്ക് പ്രഭാത ഭക്ഷണം.

ജനപ്രിയമായ പ്രഖ്യാപനങ്ങളുമായി കര്‍ണാടക സ്റ്റേറ്റ് ബജറ്റ്.തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ പോലെ നമ്മ കാന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു;വിമാനത്തിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്രനേതൃത്വം എത്തിയില്ല

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ മുഖ്യമന്ത്രിയായി ബി.​ജെ.​പി നേ​താ​വ്​ എ​ൻ. ബി​രേ​ൻ സി​ങ്ങ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ഗ​വ​ർ​ണ​ർ ന​ജ്​​മ ഹി​ബ​ത്തു​ല്ല​യാണ്​ സത്യവാചകം

Page 23 of 42 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 42