ഓസ്‌ട്രേലിയയില്‍ കുര്‍ബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു

ഓസ്‌ട്രേലിയ: മെല്‍ബണില്‍ മലയാളി വൈദികനെ കുര്‍ബാനയ്ക്കിടെ പള്ളിയില്‍ വെച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ് കഴുത്തില്‍

പാക് കസ്റ്റഡിയിലുള്ള മതപണ്ഡിതര്‍ നാളെ തിരിച്ചെത്തുമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള മുഖ്യപുരോഹിതനും അദ്ദേഹത്തിന്റെ മരുമകനും തിങ്കളാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

സൂര്യാഘാതം; ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. 1958 ലെ

ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്: തന്റെ ഗാനങ്ങള്‍ അനുവാദം കൂടാതെ വേദികളില്‍ ആലപിക്കരുതെന്ന മുന്നറിയിപ്പും

ചെന്നൈ: താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ

സംസ്ഥാനത്ത് അഗ്നിശമന സേനയിലും ഇനി പെണ്‍കരുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ കൊണ്ടുവരാനുള്ള തീരുമാനത്തിന് പുറമെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വനിതാ അഗ്നിശമനാസേനാംഗങ്ങളെ കൊണ്ടുവരാനൊരുങ്ങുകയാണ് ഗവണ്‍മെന്റ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

ലഖ്നൗ : ഉത്തര്‍പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ലഖ്നൗവില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി

അങ്കമാലി ഡയറീസ് താരങ്ങളെ അപമാനിച്ച സംഭവത്തില്‍ പൊലീസ് നടപടി ശരിവെച്ച് എസ്പി

കൊച്ചി: അങ്കമാലി ഡയറീസ് താരങ്ങളെ അപമാനിച്ച സംഭവത്തില്‍ പൊലീസ് നടപടി ശരിവെച്ച് എറണാകുളം റൂറല്‍ എസ്പി. സംഭവത്തില്‍ എസ്.പി മൂവാറ്റുപുഴ

കമല്‍ഹാസന്റെ സഹോദരനും സിനിമ നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍ അന്തരിച്ചു

ലണ്ടന്‍: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്റെ സഹോദരനും സിനിമ നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു

കോഴിക്കോട് അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചു; സംഭവത്തിൽ പോലീസ് അനാസ്ഥയെന്നു ബന്ധുക്കൾ

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചതായി പരാതി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന്

Page 17 of 42 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 42