ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. കേസില്‍

രാജ്യം കൊടുംചൂടിൽ;ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 750 കടന്നു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലും കത്തുന്ന ചൂടിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 750 കടന്നു. ഇതില്‍ 551 പേരും മരിച്ചത് ആന്ധ്രയിലാണ്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ .ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെപിസിസി പ്രസിഡന്റ്

ഗുജ്ജര്‍ പ്രക്ഷോഭം :കേരളത്തിലേക്കുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടുന്നു

തൊഴില്‍സംവരണമാവശ്യപ്പെട്ട് ഗുജ്ജര്‍സമുദായക്കാര്‍ രാജസ്ഥാനില്‍ തീവണ്ടിപ്പാത തടഞ്ഞുള്ള പ്രക്ഷോഭം ശക്തമായതോടെ, ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടാന്‍ തുടങ്ങി. ഞായറാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട

​സ്വി​സ് ​ബാ​ങ്കി​ലെ​ ​ക​ള്ള​പ്പ​ണ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ലി​സ്റ്റ് ​പു​റ​ത്ത്‌​വി​ട്ടു

സ്വി​സ് ​ബാ​ങ്കി​ലെ​ ​ക​ള്ള​പ്പ​ണ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ലി​സ്റ്റ് ​സ്വി​റ്റ്സർ​ല​ന്റ് ​ സർക്കാർ പു​റ​ത്ത്‌​വി​ട്ടു.​ ​ലി​സ്റ്റിൽ​ ​ര​ണ്ട് ​  ഇ​ന്ത്യൻ​ ​വ​നി​ത​ക​ളു​ടെ​ ​പേ​രു​ണ്ട്.​

ബാങ്ക് ജീവനക്കാർക്ക് പതിനഞ്ച് ശതമാനം ശമ്പള വർദ്ധനവ്

ബാങ്ക് ജീവനക്കാർക്ക് പതിനഞ്ച് ശതമാനം ശമ്പള  വർദ്ധന നൽകാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ​ തീരുമാനം. ഇതുസംബന്ധിച്ച് ബാങ്ക് തൊഴിലാളി സംഘടനകളുമായി

ജൂണ്‍ ഒന്നു മുതല്‍ പൂര്‍ണ മത്സ്യബന്ധന നിരോധനമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍

ജൂണ്‍ ഒന്നു മുതല്‍ പൂര്‍ണ മത്സ്യബന്ധന നിരോധനമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ

വിവാഹത്തിനെത്തിയ ആള്‍ കടന്നല്‍കുത്തേറ്റ് മരിച്ചു

വിവാഹത്തിനെത്തിയ ആള്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി നസീര്‍ (57) ആണ് മരിച്ചത്. കടന്നല്‍കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നസീറിനെ മാവേലിക്കരയിലെ

നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍

നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പടെയുള്ള നാല് ബാറുടമകള്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ്

ഓഫ് ക്യാമ്പസ്‌ പരീക്ഷയ്ക്കിടെ കോപ്പിയടി :സർവകലാശാല സിൻഡിക്കേറ്റ് മുൻപാകെ ഐ.ജി ടി.ജെ.ജോസ് ആരോപണം നിഷേധിച്ചു

എം.ജി സർവകലാശാലയുടെ എൽ.എം.എം ഓഫ് ക്യാമ്പസ്‌  പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ  സസ്പെൻഡ് ചെയ്യപ്പെട്ട ഐ.ജി ടി.ജെ.ജോസ് ആരോപണം  നിഷേധിച്ചു. സർവകലാശാലയുടെ

Page 24 of 107 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 107