വിവാഹത്തിനെത്തിയ ആള്‍ കടന്നല്‍കുത്തേറ്റ് മരിച്ചു

single-img
25 May 2015

download (2)വിവാഹത്തിനെത്തിയ ആള്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി നസീര്‍ (57) ആണ് മരിച്ചത്. കടന്നല്‍കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നസീറിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.