മാണിയും ബാബുവും കുറ്റക്കാരല്ല; ബാര്‍കോഴകേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി

ബാര്‍ കോഴക്കേസുകളില്‍ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ കുറ്റക്കാരല്ലെന്നും മന്ത്രിമാര്‍ കോഴ വാങ്ങിയതിനു തെളിവുകളില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്.

വിവാഹമോചിതരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തിന് തുല്യ അവകാശം നല്‍കണമെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: വിവാഹമോചിതരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തിന് തുല്യ അവകാശം നല്‍കണമെന്ന് ദേശീയ നിയമ കമ്മീഷന്റെ ശുപാര്‍ശ. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട

ആസാമിലെ കൊക്രജാറില്‍ ട്രെയിന്‍ പാളം തെറ്റി

ഗോഹട്ടി: ആസാമിലെ കൊക്രജാറില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഗോഹട്ടി -സിഫുഗ്

ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ ഫൈനലില്‍

റാഞ്ചി: രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ ഐപിഎല്‍ എട്ടാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ

ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ്; വിധിപറയുന്നതിനായി 29ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ് വിധിപറയുന്നതിലേക്കായി ഡല്‍ഹി പട്യാല ഹൗസ് കോടതി 29ലേക്ക് മാറ്റിവെച്ചു.

ഗൂഗ്ള്‍ പ്ളേ ആപ് സ്റ്റോര്‍ വഴി ചാരവൈറസുകളെ ഫോണുകളില്‍ കടത്തിവിട്ട് വിവരം ചോര്‍ത്താന്‍ അമേരിക്ക ശ്രമിച്ചു- സ്നോഡൻ

ന്യൂയോര്‍ക്: ഗൂഗ്ള്‍ പ്ളേ ആപ് സ്റ്റോര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഫോണുകളില്‍ ചാരവൈറസുകളെ കടത്തിവിട്ട് വിവരം ചോര്‍ത്താന്‍ അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം

നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് എല്‍.കെ അദ്വാനി

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം കൂടിയ പാര്‍ലമെന്ററി സമിതി

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വടക്കാഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ജനരോഷത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ജനരോഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച് സമരക്കാരുമായി

രാജ്യത്തെ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളില്‍ വസിക്കുന്ന ബാച്ചിലര്‍മാരെ കണ്ടെത്താനുള്ള പരിശോധന കുവൈത്ത് ഊർജ്ജിതമാക്കി

കുവൈത്ത്: രാജ്യത്തെ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളില്‍ വസിക്കുന്ന വിദേശ ബാച്ചിലര്‍മാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കുവൈത്ത് പൊതു സുരക്ഷാ വിഭാഗം ആരംഭിച്ചു.

വിവാഹവേദിയില്‍ വധു പത്തുപവനില്‍ കൂടുതല്‍ സ്വര്‍ണ്ണമണിഞ്ഞാല്‍ വധുവിന്റെയും വരന്റെയും വീട്ടുകാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

കേരളത്തിലെ വിവാഹ വേദികളില്‍ വധു അണിയുന്ന സ്വര്‍ണം 10 പവനാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി സംസ്ഥാന വനിതാ

Page 32 of 107 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 107