കാര്‍ യാത്രക്കിടെ രാഹുല്‍ഗാന്ധി മലപ്പുറത്തെ ചായക്കടയില്‍ കേറിയത് ഏവർക്കും കൗതുകമായി
മലപ്പുറം: കാര്‍ യാത്രക്കിടെ എ.ഐ.സി.സി വൈസ് ന്പ്രസിഡന്റ് രാഹുല്‍ഗാന്ധി മലപ്പുറത്തെ ചായക്കടയില്‍ കേറിയത് ഏവർക്കും കൗതുകമായി. കോഴിക്കോട്ട് നിന്നു തൃശൂരിലേക്കുള്ള
മലപ്പുറം: കാര്‍ യാത്രക്കിടെ എ.ഐ.സി.സി വൈസ് ന്പ്രസിഡന്റ് രാഹുല്‍ഗാന്ധി മലപ്പുറത്തെ ചായക്കടയില്‍ കേറിയത് ഏവർക്കും കൗതുകമായി. കോഴിക്കോട്ട് നിന്നു തൃശൂരിലേക്കുള്ള
ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ അനുമതിയില്ല. അനുമതി റദ്ദാക്കിതായി കെ.ജി.എസ് ഗ്രൂപ്പിനെ അറിയിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രാലയം വിമാനത്താവളത്തിനുള്ള അനുമതി
ന്യൂഡല്‍ഹി: പതിനാറാം ലോക്സഭയിലെ 542 അംഗങ്ങളില്‍ 298 പേരും എം.പി ഫണ്ടില്‍ നിന്ന് ഒരു രൂപപോലും മണ്ഡലത്തിനായി ചെലവിഴിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
പാലക്കാട്: സുഗമമായി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കിയില്ലെങ്കില്‍ കേരളത്തിലെ പദ്ധതിയില്‍നിന്ന് എന്നന്നേക്കുമായി പിന്മാറുമെന്ന് ഗെയ് ലിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൈപ്പ്ലൈന്
പാവപ്പെട്ട കര്‍ഷകന്റെ ഭൂമിയും മത്സ്യത്തൊഴിലാളികളുടെ കടലും തട്ടിയെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്കുന്ന രീതി തുടരുകയാണെങ്കിൽ മോഡിക്ക് അഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിയില്ലെന്ന്
ആലപ്പുഴ: കേരളത്തില്‍ ആദ്യമായി എഎപി അക്കൗണ്ട് തുറന്നു. മൂന്ന് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം
രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്.
കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്തതൊഴിലാളി സംഘടനകള്‍ സപ്തംബര്‍ രണ്ടിന് ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ വാര്‍ഷികദിനത്തില്‍ നടന്ന സമരപ്രഖ്യാപനത്തില്‍ ബി.ജെ.പി.യുടെ
കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളില്‍ ജനത ഉഴലുമ്പോള്‍ 10 ലക്ഷംരൂപ വിലവരുന്ന കോട്ട് ധരിച്ച് ഫാഷന്‍ ഐക്കണ്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ രാഹുലിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള