​സ്വി​സ് ​ബാ​ങ്കി​ലെ​ ​ക​ള്ള​പ്പ​ണ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ലി​സ്റ്റ് ​പു​റ​ത്ത്‌​വി​ട്ടു

single-img
26 May 2015

black-money-switzerland-begins-making-names-of-indian-account-holders-publicസ്വി​സ് ​ബാ​ങ്കി​ലെ​ ​ക​ള്ള​പ്പ​ണ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ലി​സ്റ്റ് ​സ്വി​റ്റ്സർ​ല​ന്റ് ​ സർക്കാർ പു​റ​ത്ത്‌​വി​ട്ടു.​ ​ലി​സ്റ്റിൽ​ ​ര​ണ്ട് ​  ഇ​ന്ത്യൻ​ ​വ​നി​ത​ക​ളു​ടെ​ ​പേ​രു​ണ്ട്.​ ​സ്നേ​ഹ​ല​ത​ ​സ്വാ​ഹ്നി,​ ​സം​ഗീ​ത​ ​സ്വാ​ഹ്നി​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.​ ​