ഉത്തര്‍പ്രദേശിൽ 14 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ബദായൂമില്‍ പോലീസ് സ്‌റ്റേഷനില്‍വച്ച് 14 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ . പോലീസിന്റെ

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്‌:ഓസ്‌ട്രേലിയക്ക് നല്ല തുടക്കം

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നല്ല തുടക്കം. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെയും അഞ്ചു റണ്‍ അകലെവച്ച് സെഞ്ച്വറി

ഇന്ത്യാ-പാക് നിയന്ത്രണ രേഖയിൽ വീണ്ടും പാക് ആക്രമണം

ജമ്മുകാശ്മീരിൽ ഇന്ത്യാ-പാക് നിയന്ത്രണ രേഖയിലെ ഹിരാനഗർ സെക്ടറിൽ വീണ്ടും പാക് ആക്രമണം. ബി.എസ്.എഫിന്റെ അഞ്ചോളം പോസ്റ്റുകൾക്ക് നേരെയാണ് കനത്ത വെടിവയ്പും

സ്പാനിഷ് നാടോടി നർത്തകിയുടെ വേഷത്തിൽ ഭാവന എത്തുന്നു

സ്പാനിഷ് നാടോടി നർത്തകിയുടെ വേഷത്തിൽ ഭാവന എത്തുന്നു . രോഹിത് സംവിധാനം ചെയ്യുന്ന ഓമനക്കുട്ടന്റെ സാഹസങ്ങൾ എന്ന ചിത്രത്തിന് വേണ്ടിയാകും

ശശി തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് വിഎസ്

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ ശശി തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന്  പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍

ശശി തരൂര്‍ എംപി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌എൈ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

സുനന്ദാ പുഷ്‌ക്കറുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ശശി തരൂര്‍ എംപി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌എൈ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കോഴിക്കോട് കുണ്ടായിത്തോടിനടത്തു റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. കുണ്ടായിത്തോട്‌ സ്വദേശി ഹുസൈനാണ്‌ പിടിയിലായത്‌.സംഭവത്തില്‍

ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു

ശബള വർദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ബുധനാഴ്ച രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളും ഇന്ത്യൻ

സംസാരശേഷിയില്ലാത്ത അര്‍ച്ചനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഇഷ്ടനടനായ വിജയെ കാണുക എന്നുള്ളത്; തന്റെ ആരാധികയുടെ ആഗ്രഹം കേട്ടറിഞ്ഞ വിജയ് പുതുവര്‍ഷപ്പുലരിയില്‍ ആരും ആവശ്യപ്പെടതെ തന്നെ ആരാധികയെ തേടിയെത്തി

സംസാരശേഷിയില്ലാത്ത അര്‍ച്ചനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഇഷ്ടനടനായ വിജയെ കാണുക എന്നുള്ളത്. ആ ആഗ്രഹം പുതുവര്‍ഷപ്പുലരിയില്‍ സാക്ഷാത്കാരിച്ച നിര്‍വൃതിയിലാണ്

മമ്മൂക്കയുടെ മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും തയ്യാര്‍

നടന്‍ മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും. സ്വന്തം മണ്ഡലമായ മാനന്തവാടിയില്‍ 10 മുതല്‍ 17

Page 71 of 91 1 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 91