വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല; മുന്‍ ബി.ബി.സി ചാനല്‍ അവതാരകയെ താൻ വിവാഹം കഴിച്ചെന്ന് ഇംറാന്‍ ഖാൻ

ഇസ്ലാമാബാദ്: മുന്‍ ബി.ബി.സി ചാനല്‍ അവതാരക രെഹം ഖാനുമായുള്ള തന്റെ വിവാഹം നടന്നതായി പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവുമായ ഇംറാന്‍ ഖാൻ

ബച്ചൻ-ധനുഷ് കൂട്ടുകെട്ടിലുള്ള ബോളിവുഡ് ചിത്രം ഷമിതാഭിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

അമിതാഭ് ബച്ചനും ധനുഷും രേഖയും പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഷമിതാഭിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആര്‍ ബല്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 

ആറുമാസം നീണ്ട പ്രശ്‌നങ്ങള്‍ക്ക് ആറുമണിക്കൂര്‍ കൊണ്ട് പരിഹാരമുണ്ടാക്കി കെ.പി.സി.സി യോഗം മദ്യപ്രശ്‌നം ഒത്തുതീര്‍ത്തു

ആറമുമാസം നീണ്ട മദ്യനയത്തിന്റെ കാര്യത്തില്‍ വെറും ആറു മണിക്കൂര്‍ ചര്‍ച്ചകൊണ്ടുള്ള ഒത്തുതീര്‍പ്പോടെ സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി യോഗം അവസാനിച്ചു.

ശുഭയാത്ര-2015 പദ്ധതിക്ക് നടന്‍ മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസഡറാകും

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച ശുഭയാത്ര-2015 പദ്ധതിക്ക് നടന്‍ മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസഡറാകും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്

ഇന്ത്യക്കെതിരായ അവസാന ടെസ്‌റ്റില്‍ സ്‌റ്റീവ്‌ സ്‌മിത്തിനും സെഞ്ചുറി

ഇന്ത്യക്കെതിരായ അവസാന ടെസ്‌റ്റില്‍ വാര്‍ണറിനു പിന്നാലെ ഓസ്ട്രലിയൻ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തും സെഞ്ചുറി നേടി. സീരീസിലെ നാലാം സെഞ്ചുറിയാണ്‌ സ്‌മിത്ത്‌

പദ്മാ പുരസ്കാരത്തിനു വേണ്ടി അവകാശം ഉന്നയിച്ചെന്ന വാ‌ർത്തകൾ വിജേന്ദർ സിംഗ് തള്ളി

പദ്മാ പുരസ്കാരത്തിനു വേണ്ടി അവകാശം ഉന്നയിച്ചെന്ന വാ‌ർത്തകൾ ഇന്ത്യൻ ബോക്സർ വിജേന്ദർ സിംഗ് തള്ളി. പുരസ്കാരത്തിന്റെ മാനദണ്ഡങ്ങളെ കുറിച്ച് ബോക്സിംഗ്

നടന്‍ സലിം കുമാര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത

നടന്‍ സലിം കുമാര്‍ മരിച്ചെന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാജവാര്‍ത്ത. ഇന്നലെ രാത്രിയാണു  വാര്‍ത്ത പ്രചരിച്ചത്‌. സത്യാവസ്‌ഥ അറിയാതെ ചിലര്‍ സോഷ്യല്‍

​ ​ന​ടി​ ​മോ​ണി​ക്ക​ ​വി​വാ​ഹി​ത​യാ​കു​ന്നു

​ ​ന​ടി​ ​മോ​ണി​ക്ക​ ​വി​വാ​ഹി​ത​യാ​കു​ന്നു.​ചെ​ന്നൈ​യി​ൽ ​വ്യ​വ​സാ​യി​യാ​യ​ ​മാ​ലി​ക് ​ആ​ണ് ​റ​ഹി​മ​യു​ടെ​ ​വ​ര​ൻ. ​ക​ഴി​ഞ്ഞ​ ​വ​ർ‍​ഷം​ ​ഇ​സ്ലാം​ ​മ​ത​വി​ശ്വാ​സം​ ​സ്വീ​ക​രി​ച്ച​ ​മോ​ണി​ക്ക​

പിണങ്ങിക്കഴിയുന്ന മാതാപിതാക്കളുമായി ഭര്‍ത്താവ്‌ സംസാരിച്ചതില്‍ പ്രതിഷേധിച്ച്‌ യുവതി ആത്മഹത്യ ചെയ്‌തു

പിണങ്ങിക്കഴിയുന്ന മാതാപിതാക്കളുമായി ഭര്‍ത്താവ്‌ സംസാരിച്ചതില്‍ പ്രതിഷേധിച്ച്‌ യുവതി ആത്മഹത്യ ചെയ്‌തു. മുംബൈ സ്വദേശിനി ഗീത സോണിയാണ്‌ ആത്മഹത്യ ചെയ്‌തത്‌. കഴിഞ്ഞ

Page 70 of 91 1 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 91