ശശി തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് വിഎസ്

single-img
6 January 2015

vസുനന്ദയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ ശശി തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന്  പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ . ഇല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ട് എംപി സ്ഥാനം രാജിവെപ്പിക്കണം. സ്വന്തം ഭാര്യയുടെ കൊലപാതകത്തില്‍ പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ശശി തരൂര്‍ എംപിയായി തുടരുന്നത് നിയമപരമായും ധാര്‍മ്മികമായും ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു   .