നോട്ടുകളില്‍ നിന്നും രാഷ്ട്രപിതാവിന്റെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: നോട്ടുകളില്‍നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കൂടാതെ സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും

ദേശിയ ഗയിംസിനായി കാര്യവട്ടത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന തട്ടിക്കൂട്ട് സ്‌റ്റേഡിയത്തിന്റെ ഫോട്ടോ എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എഞ്ചിനീയറുടെ അശ്ലീല ആംഗ്യം

അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദേശിയഗയിംസിന്റെ കാര്യവട്ടത്തെ പ്രധാന വേദിയുടെ ചിത്രമെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ എഞ്ചിനീയറുടെ അശ്ലീല ആംഗ്യം.

പാക്ക് ആക്രമണം;അതിർത്തി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു

ജമ്മു : അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കത്വ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു.

അഞ്ച് കിലോ പാചക വാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

ഇനി മുതല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് അഞ്ച് കിലോ പാചക വാതക സിലിണ്ടറുകളും സബ്‌സിഡി നിരക്കില്‍ ലഭ്യമാകും. കേന്ദ്ര പെട്രോളിയം

400 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 100 പാലം കമീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്

400 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 100 പാലം കമീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്. ഇവയുടെ നിര്‍മാണപ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ വകുപ്പ്

തമിഴ്‌നാട് സര്‍ക്കാറിന്റെ ‘അമ്മ സിമന്റ് ‘ വിപണിയില്‍

തമിഴ്‌നാട് സര്‍ക്കാറിന്റെ ‘അമ്മ സിമന്റ് ‘ വിപണിയില്‍. സൗജന്യ നിരക്കില്‍ നല്‍കുന്ന അമ്മ സിമന്റിന്റെ വിതരണോദ്ഘാടനം തിരുച്ചിയില്‍ നടന്നു.  

ഉത്തർ പ്രദേശിൽ സമാജ്‌വാദി എം.എൽ.എക്ക് കൊലപാതകക്കേസിൽ ജീവപര്യന്തം തടവ്

ഉത്തർ പ്രദേശിൽ സമാജ്‌വാദി എം.എൽ.എ കപ്താൻ സിംഗ് രാജ്പുതിനെയും സഹോദരനെയും കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് വിധിച്ചു. 2002 ഏപ്രിൽ 20ന്

സംസ്ഥാനത്തെ പൊതുവിപണിയിൽ അരി വില ഇടിഞ്ഞു

സംസ്ഥാനത്തെ പൊതുവിപണിയിൽ അരി വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചാക്കൊന്നിന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തില്‍

ലോകകപ്പ്‌:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 30 അംഗ സാധ്യതാ പട്ടികയില്‍ സഞ്ജു വി സാംസണും ഇടം പിടിച്ചിട്ടുണ്ട്.

Page 74 of 91 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 91