ശശി തരൂര്‍ എംപി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌എൈ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

single-img
6 January 2015

dyസുനന്ദാ പുഷ്‌ക്കറുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ശശി തരൂര്‍ എംപി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌എൈ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.  തരൂരിനെ എംപി സ്ഥാനത്ത് തുടരാനനുവദിക്കില്ലന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി തരൂരിനെ സംരക്ഷിക്കുകയാണെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.