ഉത്തര്‍പ്രദേശിൽ 14 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ

single-img
6 January 2015

rapeഉത്തര്‍പ്രദേശിലെ ബദായൂമില്‍ പോലീസ് സ്‌റ്റേഷനില്‍വച്ച് 14 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ . പോലീസിന്റെ പ്രത്യേക സംഘം ബറേയ്‌ലി റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസില്‍ പ്രതിയായ രണ്ടാമത്തെ കോണ്‍സ്റ്റബിനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.