ഇന്ത്യാ-പാക് നിയന്ത്രണ രേഖയിൽ വീണ്ടും പാക് ആക്രമണം

single-img
6 January 2015

iജമ്മുകാശ്മീരിൽ ഇന്ത്യാ-പാക് നിയന്ത്രണ രേഖയിലെ ഹിരാനഗർ സെക്ടറിൽ വീണ്ടും പാക് ആക്രമണം. ബി.എസ്.എഫിന്റെ അഞ്ചോളം പോസ്റ്റുകൾക്ക് നേരെയാണ് കനത്ത വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. അതേസമയം ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. തിങ്കളാഴ്ച രാത്രി കതുവ,​ സാംബാ സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.