കോണ്‍ഗ്രസും ബിജെപിയും വിജയിക്കില്ലെന്ന് മമത ബാനര്‍ജി

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയോ കോണ്‍ഗ്രസോ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വരില്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. നമോ നമോ എന്നു

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അജ്ഞാതര്‍ തകര്‍ത്തു

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ ആലപ്പുഴ ചാത്തനാട് ജംഗ്ഷന് സമീപത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചൊവാഴ്ച അര്‍ധരാത്രിയോടെ അജ്ഞാതര്‍ തകര്‍ത്തു.

ജനറല്‍ വി.കെ. സിംഗ് ഗാസിയാബാദില്‍ ബിജെപി സ്ഥാനാര്‍ഥി

മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. 2009ല്‍ ബിജെപി പ്രസിഡന്റ്

ഉമ്മന്‍ചാണ്ടി കാണിക്കുന്നത് അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധി: പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണ് കാട്ടുന്നതെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതുകൊണ്്‌ടൊന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്

തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട മറ്റ് ഏഴുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടംകുളം സമരനേതാവ് ഉദയകുമാര്‍ കന്യാകുമാരിയില്‍ എഎപി സ്ഥാനാര്‍ഥി

എഎപി സ്ഥാനാര്‍ഥിയായി കൂടംകുളം ജനകീയ ആണവ വിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ കന്യാകുമാരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഈ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കരട് പ്രസിദ്ധീകരിച്ചു

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും

എന്‍സിപി ഇടതുപക്ഷം വിടുമെന്ന വാര്‍ത്ത കെട്ടുകഥയെന്ന് തോമസ് ചാണ്ടി

സംസ്ഥാനത്ത് എന്‍സിപി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിടുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കെട്ടുകഥ മാരതമാണെന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവും

സ്വതന്ത്രരായി പെയ്ഡ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് വി.എസ് അനുകൂലികളെ അകറ്റാന്‍: ചെന്നിത്തല

സ്വതന്ത്രര്‍ എന്ന നിലയില്‍ പെയ്ഡ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നിശ്ചയിച്ചതു വി.എസ് അനുകൂലികളായ നേതാക്കളെ അകറ്റിനിര്‍ത്താന്‍ വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ്

Page 28 of 66 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 66